ജീവിതം രക്ഷപ്പെട്ടേക്കാവുന്ന ഒരു കാര്യമുണ്ട് ഇതൊന്നും നടന്നു കിട്ടിയാൽ ഞാൻ എല്ലാം പരിശ്രമിക്കുന്നുണ്ട്. ഒന്ന് മംഗളകരമായിട്ട് നടന്നു കിട്ടണം എന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഗണപതി ക്ഷേത്രം ഉണ്ടെന്നുണ്ടെങ്കിൽ അവിടെ ചെയ്യാം അതല്ല എന്നുണ്ടെങ്കിൽ മറ്റ് ക്ഷേത്രങ്ങളിൽ ഗണപതി യുവ പ്രതിഷ്ഠ എന്തായാലും കാണും ഈ വഴിപാട് ചെയ്യാവുന്നതാണ്. പൂർണ്ണ ഫലത്തോടുകൂടി രക്ഷപ്പെടുവാൻ സാധിക്കുന്ന പോയി ഗണപതി ഭഗവാനെ കണ്ടു തൊഴാം.
എന്നുള്ളതാണ് ആദ്യത്തെ കാര്യം പോകേണ്ട ദിവസം എന്ന് പറയുന്നത് ഒന്നുകിൽ മാസത്തിലെ ആ ഒരു ഒന്നാം തീയതി പോയി കണ്ട് ഈ വഴിപാട് ചെയ്യാൻ തുടങ്ങാം അതല്ല എന്നുണ്ടെങ്കിൽ മാസത്തിലെ ഏതെങ്കിലും ഒരു ബുധനാഴ്ച ദിവസം ആരംഭിക്കുന്നതായിരിക്കും ഏറ്റവും നല്ലത് രണ്ടു ദിവസങ്ങളിൽ എപ്പോഴെങ്കിലും ആയിരിക്കണം ഈ വഴിപാട് ചെയ്ത് തുടങ്ങേണ്ടത് എന്ന് പറയുന്നത്.നമുക്ക് ചെയ്യാൻ പറ്റുമെങ്കിൽ നമ്മളെക്കൊണ്ട് അത് പൂർത്തീകരിക്കാൻ സമയവും സാഹചര്യവും.
അനുവദിക്കുമെങ്കിൽ മാത്രമേ ഈ വഴിപാടിന് ഇറങ്ങാവുള്ളൂ മുടക്കിയിട്ട് ഇരട്ടി ദോഷം വിളിച്ചു വരുത്തരുത് എന്നുള്ള കാര്യം ആദ്യമേ പറഞ്ഞുകൊള്ളട്ടെ നമ്മൾ ചെയ്യേണ്ടത് നമ്മുടെ വീട്ടിനടുത്തുള്ള ഒരു ഗണപതി ക്ഷേത്രത്തിൽ ആദ്യം പോയി സങ്കൽപ്പം എടുക്കണം എന്നുള്ളതാണ് ഇങ്ങനെ ഒരു കാര്യം എന്റെ ജീവിതത്തിലെ ഏറ്റവും വലുതുണ്ട് അവിടുന്ന് എല്ലാ സഹായങ്ങളും എനിക്ക് ചെയ്തു തരണമെന്ന് മനസ്സിൽ പ്രാർത്ഥിക്കുക ഒപ്പം ഭഗവാനോടും നന്ദി പറയുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.