ദുഷ് പ്രവർത്തികളെ ഈ പറയുന്ന പോലെയുള്ള കൂടോത്രം പോലെയുള്ള കാര്യങ്ങളൊക്കെ നമ്മുടെ ജീവിതത്തിലേക്ക് ചെയ്തു കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ് നമുക്ക് പരിഹാരം ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ചാണ് പ്രധാനമായിട്ടും പറയുന്നത്. അതായത് ആരെങ്കിലും നമുക്ക് ദുർമന്ത്രവാദമോ അല്ലെങ്കിൽ ഇത്തരത്തിലുള്ള പ്രവർത്തികളോ ചെയ്താൽ പെട്ടെന്ന് മനസ്സിലാക്കുക എന്നുള്ളതാണ് ഏറ്റവും വലിയ പരിഹാരം എന്ന് പറയുന്നത്.
അതിന് നമ്മുടെ ശരീരത്തിലും നമ്മുടെ ജീവിതത്തിലും ചില ലക്ഷണങ്ങൾ കാണാൻ സാധിക്കും ആ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഉടൻതന്നെ മുമ്പായിട്ട് നമ്മൾ അതിനുള്ള പ്രതിവിധി ചെയ്തിടുകയാണ് അല്ലെങ്കിൽ അതിനുള്ള പരിഹാരം ചെയ്തിടുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ഒരു കാരണവശാലും ഈ ദോഷങ്ങൾ ഏൽക്കുന്നതല്ല അത് നമ്മളിൽ നിന്ന് ഒഴിഞ്ഞു പോവുകയും വേണമെങ്കിൽ ചില സമയങ്ങളിൽ അത് തിരിച്ചടിക്കുകയും കൂടെ ചെയ്യുന്നതാണ്.
എന്ന് പറയുന്നത് വളരെ കുറച്ച് സമയം മാത്രം നമ്മളിൽ നിന്ന് സർവ്വനാശം വരുത്തിയിട്ട് പോകുന്ന ഒരു കാര്യമാണ് കുറച്ചുനേരം നമ്മൾ അടുത്തുനിർത്തി കഴിഞ്ഞാൽ അത് ചെയ്ത വ്യക്തിയിലേക്ക് തന്നെ തിരിച്ചു പോകുന്നതായിരിക്കും നമ്മൾക്ക് ഒരു കാരണവശാലും ആ ഒരു ദ്രോഹം അല്ലെങ്കിൽ ആ ഒരു ദോഷം കേൾക്കാതിരിക്കുകയും ചെയ്യും എന്തൊക്കെയാണ് കൂടോത്രം ദുർമന്ത്രവാദം ഒക്കെ ചെയ്തിട്ടുണ്ടെങ്കിൽ നമ്മുടെ ചുറ്റും.
നമ്മുടെ ജീവിതത്തിൽ ഒക്കെ കാണുന്ന ലക്ഷണങ്ങൾ എന്നുള്ളത് ആദ്യം മനസ്സിലാക്കാം. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ ഏറ്റവും വലിയ ദൈവസ്ഥാനം ആയിട്ടുള്ള തുളസിയിൽ നിന്നാണ് ആരംഭിക്കുന്നത് നമ്മുടെ വീട്ടിൽ തുളസി നല്ല ആരോഗ്യത്തോടുകൂടി നിൽക്കുകയാണ് പെട്ടെന്ന് ഒരു ദിവസം നോക്കുന്ന സമയത്ത് ആരോഗ്യത്തോടുകൂടി നിന്ന് തുളസിയുടെ കാര്യമല്ല പറയുന്നത് നല്ല ആരോഗ്യത്തോടെ കൂടി മൊത്തത്തിൽ അങ്ങനെയും നിന്ന് ഉണങ്ങുന്ന ഒരു അവസ്ഥ വീടുകളിൽ കാണുന്ന ഏറ്റവും വലിയ ലക്ഷണവും ഇതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.