തേനും നെല്ലിക്കയും ദിവസവും ഇങ്ങനെ കഴിച്ചു നോക്കൂ

പല സ്ത്രീകളും കണ്ടിരുന്ന ഒരു കാര്യം വെള്ളപോക്ക് അസ്ഥി ഉരുക്കം അഥവാ ലൂക്കോറിയ ആണ്. പലരും ഇത് പുറത്ത് പറയാൻ തന്നെ മടിക്കുന്ന ഒന്നുതന്നെയാണ് സ്വന്തം വൃത്തികേട് കൊണ്ട് ആണ് ഇത് ഉണ്ടാകുന്നത് പിസിഓ ഡീ എന്ന് പറഞ്ഞു അടിവയറിൽ വേദന ഉണ്ട് എന്ന് പറഞ്ഞു പലപ്പോഴും കാണാൻ വരുന്ന സമയത്ത് വെള്ളപോക്ക് ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ചിലപ്പം ഉണ്ടാവാറുണ്ട് എന്നാണ് പറയുന്നത്. വെള്ളപ്പൊക്ക് എന്ന് പറയുന്നത്.

എന്താണ് ഈ വെള്ളപ്പൊക്ക് വരുന്ന സമയത്ത് അവർ മെൻഷൻ ചെയ്യുന്ന സിംറ്റംസ് എന്തൊക്കെ അടിവയറിൽ വേദനയുണ്ട് അതേപോലെതന്നെ യോനീഭാഗത്ത് ഒരു പുകച്ചിലും ഒരു എരിച്ചിൽ ഒക്കെ ഫീൽ ചെയ്യാറുണ്ട് പിന്നെ ഭയങ്കര ചൊറിച്ചിൽ നമ്മൾ യോനി ചൊറിയുന്ന പോലെ ഭയങ്കര ബുദ്ധിമുട്ടാണ് ചിലർക്ക് ചില സമയത്ത് പോലും ഒരു ബുദ്ധിമുട്ട് ഒരു വേദനയൊക്കെ അനുഭവപ്പെടുന്നു എന്നുപോലും അവര് വിചാരിക്കുന്നത് കൊണ്ടാണ്.

ചിലർക്ക് ബുദ്ധിമുട്ട് മനസ്സിലാക്കുന്നില്ല എങ്ങനെയാണ് നമുക്ക് ഇത് വരുന്നത് എന്താണ് വിഭാഗത്തിൽ ഉണ്ട് ഒന്ന് ഫിസിയോളജിക്കലും രണ്ട് പാതോളിജക്കലും. ഫിസിയോളജിക്കൽ എന്ന് പറയുന്നത് നോർമലായി കണ്ടുവരുന്ന ഒരു കാര്യം തന്നെയാണ് മുട്ടയുടെ വെള്ള പോലെ ജെല്ലി ടൈപ്പ് ഉണ്ടാകും ഇത് നോർമലായി പ്രഗ്നൻറ് ആയിട്ടുള്ള സ്ത്രീകളിലും അതേപോലെതന്നെ സെക്ഷ്വൽ സമയത്ത് മെൻസസ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഈ സമയത്തൊക്കെ ഇത് കൂടുതലായും കണ്ടു വരാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment