നമ്മുടെ ജീവിതത്തിൽ ഹെർണിയ വരാതിരിക്കാൻ ചെയ്യേണ്ടത്

ഹെർണിയ പലവിധത്തിൽ ഉണ്ട് എന്താണ് ഹെർണിയ അത് ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് അതിന്റെ പല രീതികൾ ഏതൊക്കെയാണ് ഏത് ഹെർണിയ ആണ് ഓപ്പറേഷൻ വരെ എത്തിച്ചേരുന്നത് ഓപ്പറേഷൻ ഒഴിവാക്കാനാകുമോ ഹെർണിയ എന്നത് ഉള്ളവർ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ഓപ്പറേഷൻ തയ്യാറെടുക്കുന്നത് എന്തെല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം പറയുന്നതിനുമുമ്പ് ആദ്യം എന്താണ് ഹെർണിയ എന്നുള്ളത് പരിശോധിക്കാം.

വയറുമായിട്ട് ബന്ധപ്പെട്ടാണ് വരുന്നത് ഈ വയറിനുള്ളിലെ ഭാഗങ്ങൾ പ്രത്യേകിച്ച് നമ്മുടെ ഡൈജസ്റ്റീവ് ട്രാക്ടർ ഒരു ഭാഗം നമ്മളുടെയും മസിൽ വീക്ക്നെസ്സ് വഴി നമ്മുടെ വയറിന്റെയും ഭിത്തിക്ക് ഒരു തകരാറ് ഉള്ളത് പോലെ തള്ളി വരുന്നതിനെയാണ് ഹെർണിയ എന്ന് പറയുന്നത്. ഡയഫ്രം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഇംപോർട്ടൻസ് ആയിട്ടുള്ള ഒന്ന് തന്നെയാണ് നമ്മുടെ ശ്വാസത്തെ നിയന്ത്രിക്കുന്ന പ്രധാനമായിട്ട് വേണ്ടിവരുന്ന മസിലാണ്.

അതായത് നെഞ്ചിലെയും വയറിലെയും അവയവങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് അല്ലെങ്കിൽ പ്രവർത്തിപ്പിക്കുന്നത് അതിൻറെ ഒരു ഭാഗമാവുകയാണ് ഡയഫ്രം എന്നുള്ളത് ചെയ്യുന്നത്. നെഞ്ചിരിച്ചിൽ വയർ അസ്വസ്ഥത ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഗ്യാസ് അതുപോലെതന്നെ നമ്മുടെ അന്നതാളം ഡയഫ്രത്തെ തുളച്ചാണ് സൈഡിൽ ഒരു വീക്ക്നെസ്സ് കിടന്നിട്ട് അതിലെ നമ്മുടെ കുടലിന്റെ ഭാഗങ്ങൾ തന്നെ അല്ലെങ്കിൽ ആമാശയം തന്നെ ഇതുമായി തന്നെയാണ് ഉള്ളത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment