ബ്ലഡിൽ എത്രത്തോളം കൊളസ്ട്രോൾ ഉണ്ടെന്ന് കണ്ടുപിടിക്കാൻ വേണ്ടി നമ്മൾ ചെയ്യുന്ന ഫാസ്റ്റിംഗ് കുറിച്ച് ഷെയർ ചെയ്യാനാണ് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. ആളുകൾക്ക് ഒരു പേടിയാണ് വില്ലൻ കൺസെപ്റ്റ് ആണ് കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ഘടകമാണ് നമ്മുടെ എല്ലാ കോശങ്ങളിൽ കണ്ടുവരുന്നതും അതുപോലെ കോശത്തിന്റെ വളർച്ചയ്ക്ക് കൊളസ്ട്രോൾ ആവശ്യമാണ് അതുപോലെതന്നെ ശരീരത്തിന്റെ ചില ഹോർമോൺ.
ഉൽപാദനത്തിനുവേണ്ടി ചില വിറ്റാമിൻ അതുപോലെതന്നെ ഉണ്ടാക്കാൻ വേണ്ടിയാണ് കൊളസ്ട്രോൾ ആവശ്യമാണ്. അതിനുപുറം ആയിട്ടാണ് നമ്മൾ ഭക്ഷണത്തിൽ നിന്നും കൊളസ്ട്രോൾ ലഭിക്കുന്നു ഒരു ലെവലിൻറെ മുകളിലേക്ക് പോകുമ്പോഴാണ് ഇതൊരു വില്ലനായിട്ട് മാറുന്നത് ഉണ്ടാക്കുന്നത് കൊളസ്ട്രോൾ ഉണ്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന ഒരു ടെസ്റ്റാണ് പേര് സൂചിപ്പിക്കുന്നത് നല്ലത് അതായത് രാത്രി ഭക്ഷണം കുറച്ച് നേരത്തെ കഴിച്ചതിനുശേഷം.
ഒരു 9 മുതൽ 12 മണിക്കൂറൊക്കെ ഭക്ഷണം കഴിക്കാതെ രാവിലെ പോയി ചെയ്യുന്നതാണ് നല്ലത്. ചായ കാപ്പി തുടങ്ങിയ കഴിച്ചിട്ട് പോയി ചെയ്യരുത് അതുപോലെ തന്നെയാണ് മദ്യപാനം പുകവലി ഉള്ളവര് അത് കഴിച്ചിട്ട് നേരെ പോയി ടെസ്റ്റ് ചെയ്യരുത് അതുപോലെതന്നെ പനി ചുമ്മാ കഫക്കെട്ട് ഉണ്ടെങ്കിൽ ഒരിക്കലും അപ്പോൾ ടെസ്റ്റ് ചെയ്യാൻ പാടില്ല അത് മാറിയതിനു ശേഷം പോയി ടെസ്റ്റ് ചെയ്താൽ മതി അതുപോലെ വെള്ളം വേണമെങ്കിൽ കുടിക്കാം മെഡിസിൻസ് എന്തെങ്കിലും മോണിംഗ് ഇംപോർട്ടന്റ് ആയി കഴിക്കേണ്ടതാണ് ഒരു ഭക്ഷണവും കഴിച്ച് ഇത് ടെസ്റ്റ് ചെയ്യാൻ പോകരുത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.