ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ശ്വസനം ആണ് നാം അന്തരീക്ഷവായു മൂക്കുവഴി തൊണ്ട വഴിപാടകം വഴി ശ്വാസത്തിലേക്ക് വലിച്ചിടുക്കുന്നു. രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട ജോലി നാം സദാ ചെയ്തുകൊണ്ടിരിക്കുന്ന ഉമിനീര് വിഴുങ്ങുക ഭക്ഷണം കഴിക്കുമ്പോൾ അത് വിഴുങ്ങാൻ സഹായിക്കുക ഇതാണ് രണ്ടാമത്തെ ജോലി മൂന്നാമത്തെ ജോലിയാണ് ശബ്ദം ഉത്പാദിപ്പിക്കുന്നത് നമ്മുടെ തൊണ്ടയിലുള്ള സ്വര പേടത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്.
ഈ മൂന്ന് പ്രധാനപ്പെട്ട ജോലികളും ഒരേ സമയം ചെയ്യുന്നതുകൊണ്ട് തന്നെ ഈ ഭാഗത്തുണ്ടാകുന്ന അസുഖങ്ങൾ ഈ പ്രവർത്തനങ്ങളെ ഒന്നിനെയോ അല്ലെങ്കിൽ ഈ മൂന്നിനെയും ഒരേ പോലെയോ ബാധിക്കാൻ സാധ്യതയുണ്ട് സൗണ്ട് ബോക്സ് ഉണ്ടാകുന്ന രോഗങ്ങളെ പറ്റിയാണ് ഞാൻ ഇവിടെ പ്രധാനമായും പറയാൻ പോകുന്നത്. വളരെ ഫൈൻ ആയിട്ടുള്ള ഒരു മെക്കാനിലൂടെയാണ് നമ്മുടെ ശബ്ദം ഉണ്ടാകുന്നത് നമ്മുടെ ശബ്ദം ഉല്പാദിപ്പിക്കപ്പെടുന്നത്.
ലഭിക്കുന്നത് നമ്മുടെ ശ്വാസകോശത്തിൽ നാം വലിച്ചെടുത്തിരിക്കുന്ന എയർ പുറത്തേക്കു വിടുമ്പോഴുള്ള ഫോഴ്സ് ഉപയോഗിച്ചിട്ടാണ് ഈ വൈബ്രേറ്റ് ചെയ്യുന്നത്. ഇത് വളരെ ഫൈൻ മെക്കാനിസം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഈ വൈബ്രേഷനിൽ എന്തെങ്കിലും തകരാറുകൾ നീർക്കെട്ട് ഉണ്ടാകുന്നു നീരുണ്ടാവുന്നു തടിപ്പുകൾ ഉണ്ടാകുന്നു വളരെ ആദ്യഘട്ടത്തിൽ തന്നെ വൈബ്രേഷനെയും ശബ്ദത്തിന്റെ സ്വഭാവത്തെയും ബാധിക്കുന്നത് വ്യതിയാനത്തിന് കാരണമാകും.കൂടുതൽ അറിയാൻ വീഡിയോ കാണുക.