മുട്ട വേദന എന്ത് ചെയ്തു മാറ്റിയെടുക്കാം എന്ന് നോക്കാം

40 വയസ്സ് കഴിഞ്ഞ ആളുകൾ വേദന ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണം തേയ്മാനം കാരണമാണ് എല്ലുകൾക്കിടയിലുള്ള തരുണാസ്ഥിയ്ക്ക് തേയ്മാന സംഭവിക്കുന്നതിനനുസരിച്ച് വരികയും വേദന വരികയും ചിലപ്പോൾ തേയ്മാനം കൂടുന്ന എല്ല് അടുത്ത് ഉരയാൻ തുടങ്ങുകയും ചെയ്യും അടുത്ത് പറയാൻ തുടങ്ങുകയും ചെയ്യും ചെറിയ രീതിയിൽ കയറ്റം ചെറിയ രീതിയിലുള്ള വേദന അനുഭവപ്പെടും അല്ലെങ്കിൽ മടക്കിയിരിക്കുന്ന സമയത്ത്.

ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെടും നമ്മൾ ചികിത്സകൊണ്ട് പോകുന്ന സമയത്ത് ആയിരിക്കും ഒരുപാട് പ്രശ്നങ്ങളും ഉണ്ടാവുന്നത്. കൂടിക്കൂടി വരികയും ചിലപ്പോൾ മുട്ട വേദനയും വരാം അല്ലെങ്കിൽ എല്ലാ കാര്യങ്ങളും നിത്യ ജീവിതത്തിലെ പല കാര്യങ്ങളും ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് പണികിരിക്കാനും ബാത്റൂമിൽ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് വരും ചികിത്സ നേരത്തെ തന്നെ തുടങ്ങേണ്ടതാണ്.

പ്രത്യേകിച്ചും വേദന തുടങ്ങുന്ന അവസ്ഥ മാറ്റിയെടുക്കാൻ പറ്റും അതിൽ പറ്റില്ല തെയ്മാനം തുടക്കത്തിൽ ആകുമ്പോൾ മാറ്റിയെടുക്കാൻ പറ്റും. ഇതൊന്നുമല്ല കുറച്ച് അഡ്വാൻസ്ഡ് ആയിട്ടുള്ള കുറച്ചു മുന്നോട്ടു പോയി കഴിഞ്ഞിട്ടുള്ള ആൾക്കാർക്ക് ശക്തമായ വേദനയുള്ള ആളുകൾ സാധാരണ നിരപ്പായ സ്ഥലത്ത് നടക്കാൻ കഴിയാത്തതും സ്റ്റെപ്പ് കയറാൻ കഷ്ടപ്പെടുന്ന ആളുകൾ അത്തരത്തിലുള്ള ആളുകൾക്ക് ഉപയോഗപ്രദമായ രീതിയിലുള്ള ഒരു ചികിത്സാരീതിയെ കുറിച്ചാണ് ഞാൻ എന്ന് സംസാരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *