യൂറിക് ആസിഡ് ഇനി മൂത്രത്തിലൂടെ പുറന്തള്ളപ്പെടാനുള്ള വഴികൾ

പണ്ടുകാലത്തെ യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെ കുറവായിരുന്നു കൂടുതലായി കാണുന്നുണ്ട്. കാരണം നമ്മുടെ ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ തന്നെയാണ് ആഹാരത്തിലും ഭക്ഷണത്തിന് എല്ലാം ഉണ്ടാവുന്ന ഡൈജഷൻ കഴിഞ്ഞ് അതിൻറെ വേസ്റ്റ് പ്രോഡക്റ്റ് നോർമൽ അത് കിഡ്നി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു ചില ആളുകൾ അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിട്ട് കാണപ്പെടുന്നു. പ്രശ്നങ്ങൾ കാണിക്കുന്നത്.

പുരുഷന്മാരിലാണ് റേഞ്ച് എങ്ങനെയാണെന്ന് നോക്കാം നോർമൽ റേഞ്ച് വരുന്നത് 3.5 മുതൽ 7.3 വരെയാണ് എന്നാൽ അതൊരു ലക്ഷണങ്ങൾ കാണിച്ചു തുടങ്ങാറുണ്ട് സ്ത്രീകളിലാണെങ്കിൽ 5.9 മുതൽ തന്നെ ഇതിൻറെ ലക്ഷണങ്ങളും കാണിച്ചു തുടങ്ങും. ലക്ഷണങ്ങൾ നമുക്ക് നോക്കാം രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള നടക്കുമ്പോഴുള്ള ഒരു ബുദ്ധിമുട്ട് കുറച്ചുനേരം നടന്നുകഴിഞ്ഞാൽ മാത്രമേ ഇത് ഒന്നും മാറികിട്ടും ഇതെല്ലാം തന്നെ യൂറിക് ആസിഡ് കൂടുന്നത്.

കൊണ്ട് സംഭവിക്കുന്നത്. അതുപോലെതന്നെ ഒരു നെക്സ്റ്റ് സ്റ്റേജിൽ ഇത് ഗൗട്ടി ആയിട്ട് മാറാനുള്ള ചാൻസും കൂടുതലാണ് കാണുന്നതെന്ന് നമുക്ക് നോക്കാം പാരമ്പര്യം കൂടുതലായിട്ട് കാണാറുണ്ട് പ്രശ്നങ്ങൾ അമിതഭാരമുള്ളവരിലും ഡയബറ്റിക് പേഷ്യൻസിനും കണ്ടു വരാറുണ്ട്.ആർത്തവവിരാമത്തിനുശേഷം സ്ത്രീകളിൽ കാണുന്നുണ്ട് ഈസ്റ്റ് കൂടുതൽ ഉള്ള ഭക്ഷണം എടുക്കുന്ന ആളുകൾ ഇത് കാണപ്പെടുന്നു അതുപോലെതന്നെ ആൽക്കഹോളും സ്മോക്കിങ്ങും കൂടുതലായും ചെയ്യുന്നവരിലും കൂടുതലായും കണ്ടുവരാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *