ജീവിതത്തിൽ നടക്കാൻ പോകുന്ന നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് നമ്മുടെ ചില സ്വഭാവ ഗുണങ്ങളെ കുറിച്ചിട്ട് ചില രഹസ്യങ്ങളാണ്. ആദ്യത്തെ കൈവിരൽഘടന എന്ന് പറയുന്നത് വളരെ സ്ട്രൈറ്റ് ആയിട്ടുള്ള മറ്റു വളവുകളും കാര്യങ്ങളും ഒന്നുമില്ലാതെ വളരെ സ്ട്രൈറ്റ് ആയിട്ട് തുടക്കം മുതൽ ഒടുക്കം വരെ ഒരേ രീതിയിൽ സ്ട്രൈറ്റ് ആയിരിക്കുന്ന ആ ഒരു കൈവിരൽ ഉള്ളതാണ് രണ്ടാമത്തേത് എന്ന് പറയുന്നത്.
വളരെ കൂർത്ത തരത്തിലുള്ള അതായത് മുകളിൽ കനം കൂടിയതും താഴോട്ട് വരുംതോറും വിരലിന്റെ അറ്റത്തേക്ക് വരുംതോറും കനം കുറഞ്ഞതും ആയിട്ടുള്ള ഒരു ചൂണ്ടുന്ന തരത്തിലുള്ള കൈവിരൽ ഉള്ള വ്യക്തികളുടെ രണ്ടാമത്തേത് മൂന്നാമത്തെത് എന്ന് പറയുന്നത് ആ ഒരു ജോയിന്റുകൾ അല്ലെങ്കിൽ ഓരോ മടക്കിലും വിരലിന്റെ ഓരോ മടക്കിലും എസ് പോലെയുള്ള ഷേപ്പ് ഫോമായി വളഞ്ഞിട്ടുള്ള ആ ഒരു തരത്തിലുള്ള കൈവിരൽ.
മൂന്നുതരത്തിൽ ഏതെങ്കിലും ഒരു കൈവിരൽഘടനയായിരിക്കും അദ്ദേഹത്തിന് ഉള്ളത് എന്ന് പറയുന്നത് നിങ്ങളുടെ കൈവിരൽ ഈ മൂന്ന് കൈവിരലിൽ ഏതുമായിട്ടാണ് ഏറ്റവും കൂടുതൽ സാമ്യം ഉള്ളത് അതാണ് നിങ്ങളുടെ ഫലങ്ങൾ ഇവിടെ പറയാൻ പോകുന്നത് മനസ്സിലാക്കാം നിങ്ങൾ ഇതിൽ ഏത് ഘടനയിൽ പെട്ട വ്യക്തിയാണ് എന്നുള്ളത്. ആദ്യത്തെ വിരൽ ആണ് നിങ്ങളുടേതെങ്കിൽ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്.
നിങ്ങളുടെ സഹജീവിസഹായ മനസ്സാണ് അതായത് സഹജീവികൾക്ക് എന്ത് സഹായവും ചെയ്യാനുള്ള അവർക്കില്ലെങ്കിൽ നമ്മുടെ കയ്യിന്നു കൂടി എടുത്തു കൊടുക്കാനുള്ള അത്തരത്തിലുള്ള ഒരു മനസ്സാണ് സഹായിക്കാൻ 100 മനസ്സാണ് മറ്റൊരാളെ വിഷമിക്കുന്നത് സ്വന്തം കയ്യിൽ ഇല്ലെങ്കിൽ പോലും കടം വാങ്ങിയെങ്കിലും കൊടുക്കാനുള്ള ഒരു മനസ്സ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.