നിങ്ങൾക്ക് ഇങ്ങനെ ഭക്ഷണം കഴിച്ചതും തോന്നാറുണ്ടെങ്കിൽ ശ്രദ്ധിക്കുക

ഭക്ഷണം കഴിച്ച ഉടനെ ടോയ്‌ലറ്റ് പോകണം എന്നുള്ള തോന്നൽ ഉണ്ടാവുന്നത് ഇടയ്ക്കിടെ വരുന്ന വയറുവേദന നെഞ്ചരിച്ചൽ തുടങ്ങിയവ ഉണ്ടാവുകയും ടെസ്റ്റ് ചെയ്യുന്ന സമയത്ത് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് എന്തായിരിക്കാം അതിന്റെ കാരണം എന്ന് അറിയാതെ നിൽക്കുന്നവരാണ് എങ്കിൽ ഐബിഎസ് അഥവാ ഇരട്ടബിൾ ബൗവൽ സിൻഡ്രോം എന്നതാണ്. നമുക്കെല്ലാവർക്കും അറിയുന്നതാണ് നമ്മൾ കഴിക്കുന്ന ഫുഡ് വായിലൂടെയും.

അന്നനാളത്തിലൂടെയും അതുവഴി ആമാശയത്തിലേക്ക് പോവുകയും അതിലൂടെ ആഗിരണം ചെയ്ത് അത് മലാശയത്തിലേക്ക് എത്തുകയും ചെയ്യും. സഞ്ചരിക്കുന്നത് ഒരേ ദിശയിലോട്ടുള്ള നോർമൽലൂടെയാണ് സംഭവിക്കുന്നത് അങ്ങനെ പോകുന്ന സമയത്ത് വൻകുടലിൽ വെച്ച് ചില വ്യതിയാനങ്ങൾ സംഭവിക്കുകയും കൂടുതലായിരിക്കും ചിലവരിൽ അത് കുറഞ്ഞും ഇരിക്കാം. നിങ്ങൾക്ക് ഡയറിയ കോൺസ്റ്റിപ്പേഷൻ പോലുള്ള സിംറ്റംസ് ഉണ്ടാക്കുന്നത്.

ജലാംശം ആവശ്യമായ നിലയ്ക്ക് ആഗിരണം ചെയ്യാൻ പറ്റാത്തതുകൊണ്ട് തന്നെ പല പ്രശ്നവും അനുഭവപ്പെടാറുണ്ട് കാര്യമായ നാശങ്ങൾ ഒന്നും ഉണ്ടാകാത്തത് ഒരു ഫംഗ്ഷണൽ ആയതുകൊണ്ടുതന്നെയാണ് നമുക്ക് പ്രത്യേകിച്ച് ഫൈൻഡിങ്‌സ് ഒന്നും കാണാൻ കഴിയാത്തത്. സാധാരണയായി കണ്ടുവരുന്ന സിംറ്റംസ് എന്തൊക്കെയാണെന്ന് നോക്കാം. വ്യത്യസ്തമായിരിക്കും അതിന് ആദ്യത്തെ സിംറ്റം എന്ന് പറയുന്നത് മലബന്ധം തന്നെയാണ് നമുക്ക് കുറച്ചു ദിവസം മലം പോവാതിരിക്കുകയും വയറിൽ തന്നെ അത് നിൽക്കുകയും ചെയ്യുന്നത് തന്നെയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment