ഒരുപാട് പേർക്കുള്ള പ്രശ്നമാണ് ഉപ്പൂറ്റി വേദന എന്ന് പറയുന്നത് സ്ത്രീകളിൽ ആണെങ്കിലും കുട്ടികളിലാണെങ്കിലും ഇന്നും വളരെയധികം കണ്ടുവരുന്ന ഒന്ന് തന്നെയാണ്. കൂടുതൽ രാത്രി ഉറങ്ങിയിട്ട് രാവിലെ എഴുന്നേൽക്കുമ്പോൾ ആണ് കാണുന്നത് അത് നമ്മൾ കുറച്ചു നേരം നടന്നു കഴിയുമ്പോൾ ആ വേദന മാറുകയും ചെയ്യും. ചിലർക്ക് ഇത് റസ്റ്റ് ചെയ്യുന്ന ടൈമിലായിരിക്കും കൂടുതലായും കാണുന്നത് മാത്രമല്ല പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ്.
കൂടുതലായും ഇത് കണ്ടുവരുന്നത്. കൂടുതലായി നോക്കാം നമുക്ക് ശരീരഭാരം കൂടുതലാണെങ്കിലും സാധ്യത കൂടുതലാണ് പിന്നെ പറയുന്നത് ഗൗട്ട് നമുക്ക് യൂറിക് ആസിഡിന്റെ പ്രശ്നമുള്ള ഉണ്ടെങ്കിൽ ഇങ്ങനെ ഉപ്പൂറ്റി വേദന വരാറുള്ളതാണ്. അതുപോലെതന്നെ ഹോർമോൺ ഇഷ്യൂസ് ഡയബറ്റിസ് അതുപോലെതന്നെ ഹീൽ ചെരുപ്പുകൾ ഉപയോഗിക്കുന്നവരുടെ ഇങ്ങനെ ഉപ്പൂറ്റി വേദന വരുന്നത് കൂടുതലായും കണ്ടുവരാറുണ്ട്. മാത്രമല്ല അവിടെയും.
ബ്ലഡ് സർക്കുലേഷൻ കൂടിയാലും കുറഞ്ഞാലും നമുക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരാറുണ്ട് അത് എല്ലാവർക്കും വേണമെന്ന് നിർബന്ധമില്ല അടുത്തതായി പറയുന്നത് നമുക്ക് ആ ഭാഗത്തിലെ എല്ലാം തേഞ്ഞു കൊണ്ട് അവിടെ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു എന്നുള്ളതാണ് ആ ഭാഗത്തെ ഒരു ആണി പോലെ തോന്നുകയും നമുക്ക് നടക്കുന്ന സമയത്ത് നല്ലതുപോലെ വേദനിക്കുകയും ചെയ്യുന്നു പോലെ ആവുന്നത് അത് ഉപ്പൂറ്റി തേഞ്ഞു പോയിട്ട് ആണ് ഉണ്ടാവുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.