ചായക്ക് പകരം ഇത് ഉപയോഗിച്ചുകൊണ്ട് തടി കുറച്ചെടുക്കാം

വളരെ കുറച്ചേ ഭക്ഷണം കഴിക്കുന്നുള്ളൂ എന്നാലും പെട്ടെന്ന് അവർക്ക് കുറച്ചു ദൂരം നടക്കുമ്പോഴേക്കും വല്ലാതെ കിതപ്പ് അനുഭവപ്പെടുന്നു ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു ഇതൊക്കെ നിങ്ങൾക്ക് ഉണ്ടാവുന്നത് ഒരുപക്ഷേ ഓ ബി സിറ്റി അഥവാ അമിതവണ്ണം കൊണ്ട് ഉണ്ടാവുന്നതാണ്.അമിതവണ്ണം കൊണ്ട് നമുക്ക് വരാവുന്ന രോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം പറയുന്നത് പ്രമേഹം ആണ് നമ്മൾ അമിതവണ്ണം.

കൂടുന്ന സമയത്ത് അതുവഴി ഇൻസുലിൻ റെസിസ്റ്റൻസ് കാർബോഹൈഡ്രേറ്റിന്റെ മെറ്റബോളിസം കുറയുന്നു റെസിസ്റ്റൻസ് കൂടുകയും മെറ്റബോളിക് സിൻഡ്രോ പോലെയുള്ള അവസ്ഥകളിലേക്ക് എത്തുകയും ചെയ്യുന്നു. പോലെയുള്ള അവസ്ഥകളിലേക്ക് എത്തുകയും ചെയ്യുന്നു ഇങ്ങനെ നമുക്ക് പ്രമേഹം അതായത് ഉണ്ടാവാൻ കാരണമാകുന്നു രക്തസമ്മർദ്ദം ആണ് ഇതും നമ്മൾക്ക് അമിതമായിട്ടുള്ള പൊണ്ണത്തടി കൊണ്ട് വരാവുന്ന ഒരു അസുഖമാണ്.

ഇതിന് പുറമേ അല്ലെങ്കിൽ രാത്രിയിൽ നമുക്ക് വരുന്ന കൂർക്കം വലി എന്ന് പറയും പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നതാണ് നിങ്ങൾക്ക് ഹാർട്ടറ്റാക്ക് പോലെയുള്ള അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ് നിങ്ങൾക്ക് ഫാറ്റി ലിവർ പോലെയുള്ള അസുഖങ്ങൾ വരാൻ കാരണമാകുന്നു കിഡ്നിയിലും നിങ്ങൾക്ക് ഇതേപോലെ തന്നെ കിഡ്നി ഫംഗ്ഷൻസിനൊക്കെ വ്യതിയാനങ്ങൾ വരാനും വരാനുള്ള സാധ്യതയും അധികമാണ്.

നേരത്തെ പറഞ്ഞത് പോലെ നിങ്ങള് എന്തെങ്കിലും മരുന്ന് കഴിക്കുന്നവർ ആണെങ്കിൽ അതായത് സ്ഥിരമായിട്ട് സ്റ്റിറോയ്ഡ് അല്ലെങ്കിൽ ഹോർമോണൊക്കെ എടുക്കുന്ന ആൾ ആണെങ്കിൽ നിങ്ങൾക്ക് അമിതമായിട്ട് വണ്ണം വയ്ക്കാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment