ഈ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കുക

നമ്മുടെ ക്ലിനിക്കിൽ വരുന്ന ഒരു പ്രശ്നമാണ് അവരുടെ കുട്ടികൾ തീരെ ഭക്ഷണം കഴിക്കുന്നില്ല ഭക്ഷണം കൊടുക്കുന്ന സമയത്ത് അവർക്ക് താല്പര്യം കുറവാണ് ഏതുനേരവും കളിയിലും മുഴുകിയിരിക്കുകയാണ് സ്കൂളിലാണെങ്കിലും സ്കൂൾ വിട്ട് വന്നിട്ടാണെങ്കിൽ കൂടിയും അവർക്ക് ഭക്ഷണം കൊടുത്തു കഴിഞ്ഞാൽ തീരെ കഴിക്കില്ല ഒരു മടുപ്പാണ് ഒന്നോ രണ്ടോ സ്പൂൺ മാത്രമേ കഴിക്കുകയുള്ളൂ അത് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒഴിവാക്കി പോകും.

ഉണ്ടാവുന്ന വിശപ്പില്ലായ്മ എന്തൊക്കെ കൊണ്ടാവാം എന്നും അത് നമുക്ക് എങ്ങനെ ഭക്ഷണത്തിലൂടെ തന്നെ മറികടക്കാം എന്നാണ് പറയുന്നത്. നമ്മുടെ കുട്ടികളുടെ ഭാരം കണക്കാക്കുന്നത് ഒരു 2.8 മുതൽ 4.2 കിലോഗ്രാം വരെയാണ് കുട്ടികൾക്ക് വിശപ്പ് നന്നായിട്ട് കൂടുതലായിരിക്കും അവരുടെ വളർച്ചയും കൂടുതലായിരിക്കും ഒരു 3 ഇരട്ടി വേഗത്തിൽ അവര് ഒരു വയസ്സില് വളരാൻ തുടങ്ങും ഏകദേശം ഒരു അഞ്ചു മുതൽ 10 10.5 വരെയൊക്കെ.

അവർക്ക് വരാനുള്ള സാധ്യതയുണ്ട് ഒരു വയസ്സിൽ തന്നെ കുട്ടി നന്നായിട്ട് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത് കണ്ടിട്ട് നിങ്ങൾ ചിലപ്പോൾ രണ്ടാമത്തെ വയസ്സിൽ രണ്ടു വയസ്സൊക്കെ കുട്ടികൾക്ക് വിശപ്പിന്റെ ഒന്ന് കുറഞ്ഞു വരാനുള്ള ചാൻസ് വിശപ്പ് കുറയുന്നതിനനുസരിച്ച് ഇവർക്ക് ഭക്ഷണത്തില് ശ്രദ്ധിക്കാനുള്ള താല്പര്യം കുറവുണ്ടാകും. കുട്ടികൾ ഒരു വയസ്സാകുമ്പോഴേക്കും തന്നെ ഒരു ആറ് മുതൽ 6 വരെയൊക്കെ കിലോഗ്രാം.

തൂക്കം വയ്ക്കാനുള്ള സാധ്യതയുണ്ട് അതുകൊണ്ട് തന്നെ ഇവരെ കൂടുതലായിട്ട് ഭക്ഷണം കഴിക്കുന്നു എന്ന് നമ്മൾ കുറുക്കായിട്ട് ആയിരിക്കും നിങ്ങൾ കൊടുക്കുന്നുണ്ടായിരിക്കാം നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ രണ്ടാമത്തെ വയസ്സിൽ നിങ്ങൾ കൊടുക്കുന്ന സമയത്ത് കഴിക്കാനുള്ള സാധ്യതയും കുറവാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *