ജീവിതശൈലിലെ അപാകതകളാണ് ജീവിതശൈലി വിഭാഗത്തിൽപ്പെട്ട രോഗങ്ങൾക്കെല്ലാം കാരണം പ്രമേഹം കൊളസ്ട്രോൾ ഫാക്ടറി ലിവർ ഹാർട്ട് അറ്റാക്ക് മാനസികരോഗങ്ങൾ ഓർമ്മക്കുറവ് ന്യൂറോപ്പതി രോഗങ്ങൾ തുടങ്ങി ഇന്ന് കാണുന്ന ഒട്ടുമിക്ക രോഗങ്ങളും ജീവിതശൈലി വിഭാഗത്തിലാണ് പെടുന്നത്. ഇത്തരം രോഗങ്ങളെ മരുന്നോ ഓപ്പറേഷൻ കൊണ്ട് മാറ്റാനാകില്ല മരുന്നുകളും ഓപ്പറേഷനും വഴി രോഗലക്ഷണങ്ങൾ.
കുറച്ചു നിർത്താൻ മാത്രമേ സാധിക്കുക കാലക്രമത്തിൽ രോഗത്തിന് ഒപ്പം മരുന്നുകളുടെ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം രോഗങ്ങൾ ഉള്ള ദമ്പതികൾക്ക് ജനിക്കുന്ന കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ജീവിതശൈലി രോഗങ്ങളിൽ നിന്നും മോചനം നേടാൻ ശ്രമിക്കുകയാണ് വേണ്ടത് ജീവിതശൈലി രോഗങ്ങളെ എന്തുകൊണ്ടാണ് ജീവിതശൈലി നമുക്ക് രോഗങ്ങൾ ഉണ്ടാക്കുന്നതെന്നാണ്.
നമ്മൾ മനസ്സിലാക്കേണ്ടത് രോഗങ്ങൾക്കെല്ലാം കാരണം ഒന്നും നമ്മുടെ ജനറ്റിക്സാണ് അതായത് നമ്മൾ ജനിക്കുമ്പോൾ നമ്മുടെ അച്ഛൻറെ അമ്മയുടെയും കിട്ടുന്ന നമുക്കറിയാം ജനതക്ക് പരമായി പല രോഗങ്ങളും നമുക്ക് വന്നു എന്നും വരാം. അവിടെ കുറച്ച് നമ്മുടെ ജനിതക ഘടനയിൽ വന്നിരിക്കുന്ന ചില പ്രശ്നങ്ങളുള്ള ഫാമിലിയിൽ ഇതൊക്കെ വരാവുന്നതാണ്. അപ്പൊ അത് നമുക്ക് കിട്ടിയിട്ടുണ്ടെങ്കിൽ നമുക്ക് ഫ്യൂച്ചറിൽ ചാൻസ് കൂടുതലായിരിക്കും പിന്നെ നമ്മുടെ ജീവിതത്തിൽ നമ്മളൊക്കെ ചെയ്യുന്ന അല്ലെങ്കിൽ നമുക്ക് വരുന്ന സ്ട്രെസ്സുകളും കൊണ്ടെല്ലാം ഇങ്ങനെയുള്ള പല അസുഖങ്ങളും നമുക്ക് വന്നു എന്ന് വരാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.