സുലഭമായി അവൈലബിൾ ആയുള്ളതും വൈറ്റമിൻസ് ഇന്ത്യയും ന്യൂട്രിയൻസിന്റെയും മിനറൽസിന്റെയും ഒരു കലവറ ആയിട്ടുള്ളതും നമ്മുടെ വൈറസ് സംബന്ധമായ പ്രശ്നങ്ങൾ എല്ലാം ഒരു പരിധിവരെ മാറ്റിനിർത്താൻ സഹായിക്കുന്നതും വണ്ണം കുറയാൻ ആയിട്ടും ഒക്കെ സഹായകമായ ഒരു അത്ഭുത ഭക്ഷണത്തെ പറ്റിയാണ് ഇന്ന് പറയുന്നത് എല്ലാവർക്കും സുപരിചിതമായ നമ്മുടെ നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം എന്ന് അതിനെക്കുറിച്ച് തന്നെയാണ്.
ഇഷ്ടം അല്ലാത്തത് ആയി ആരും ഉണ്ടാവില്ല നമ്മുടെ നാട്ടിൽ ഇഷ്ടംപോലെ ഏത്തപ്പഴും അവൈലബിൾ ആണ് താനും എന്നാൽ ഒറ്റക്കാര്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ തൊടിയിൽ തന്നെ വളർത്തുന്ന ഏത്തപ്പഴം ആണെങ്കിൽ ഏറെ നല്ലത് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷം അടിച്ചത് എന്ന് നമുക്ക് തോന്നുന്നത് ആയിട്ടുള്ള ഏത്തപ്പഴത്തെ അത്രയധികം നമുക്ക് കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ല. പലപ്പോഴായിട്ട് ഒരു ഒന്നൊന്നര ലിറ്റർ വെള്ളം അത് ചൂടുവെള്ളം കുടിക്കുന്നതാണ്.
ഏറ്റവും നല്ലത് നന്നായിട്ട് വെള്ളം കുടിക്കുക പലപ്പോഴായിട്ട് ഒരു അരമുക്കാൽ മണിക്കൂർ എടുത്ത് ഈ ഒരു ലിറ്റർ വെള്ളം കുടിച്ചാൽ മതി അതോടൊപ്പം നമ്മൾ ഒരു ഏത്തപ്പഴം അത് പുഴുങ്ങി കഴിക്കാം അധികം മധുരമില്ലാത്ത ഏത്തപ്പഴം ഡയബറ്റിക് ആയിട്ടുള്ള പേഷ്യൻസിന് അധികം മധുരമില്ലാത്ത പഴം പുഴുങ്ങി കഴിക്കുന്ന കുഴപ്പമൊന്നുമില്ല അത് കഴിച്ചു കഴിയുമ്പോഴേക്കും നമ്മുടെ വയറിൻറെ ശോധന ഏറ്റവും ഭംഗിയായിട്ട് പുറത്തേക്ക് പോകാനായിട്ട് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുമാത്രമല്ല വളരെ ടേസ്റ്റി ആയിട്ടുള്ള ഈവനിംഗ് സ്നാക്സ് പ്രിപ്പയർ ചെയ്യാനും ഈ ഏത്തപ്പഴം കൊണ്ട് സാധിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.