വിവിധ ഊർജ്ജങ്ങളാലും നമ്മുടെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ വന്ന് ചേരാവുന്നതാണ് ഉദാഹരണത്തിന് എല്ലാം വലിച്ചുവാരി ഇട്ടിരിക്കുന്ന ഒരു മുറിയിൽ ഒരു വ്യക്തി അല്പനേരം ഇരുന്നാൽ അദ്ദേഹത്തിന്റെ ചിന്തകളിൽ സ്വാഭാവികമായും വ്യത്യാസങ്ങൾ വന്ന് ചേരുന്നതാകുന്നു കൂടുതലായും നെഗറ്റീവ് ചിന്തകൾ അദ്ദേഹത്തെ ബാധിക്കും എന്ന് തന്നെ പറയാം എന്നാൽ മറിച്ച് ആകെ ചിന്തിച്ച് എന്ത് ചെയ്യണം.
എന്ന് അറിയാത്ത അവസ്ഥയിൽ ഒരു വ്യക്തിയായി അടക്കിപ്പറി വച്ചിരിക്കുന്ന മുറിയിൽ വരുമ്പോൾ സ്വാഭാവികമായും ആ വ്യക്തിയുടെ ചിന്തകളിൽ ക്ലാരിറ്റി അഥവാ വ്യക്തത കൈവരിക്കുവാൻ സാധിക്കുന്നതാണ് ഏവരും അനുഭവിച്ചറിയുന്ന ഒരു കാര്യം തന്നെയാണ് ഈ കാരണത്താൽ നമ്മുടെ ജീവിതവുമായി നമുക്ക് ചുറ്റുമുള്ള ഊർജ്ജങ്ങൾക്ക് വലിയ സ്ഥാനമുണ്ട് എന്ന് തന്നെ പറയാം.ഈ കാരണത്താൽ നമ്മുടെ ജീവിതത്തിൽ വാസ്തുപ്രകാരം.
വീട് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് എന്നാൽ വാസ്തുപരമായി ഏറെ പ്രാധാന്യമുള്ള ഒരു ചെടിയുണ്ട് ഇതുമായി ബന്ധപ്പെട്ട ഏതെല്ലാം കാര്യങ്ങൾ നാം ശ്രദ്ധിക്കണം എന്നാണ് പറയുന്നത്. അതായത് വീടുകളിൽ സസ്യം നട്ടുവളർത്തിയാൽ നമ്മുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വന്നുചേരുവാൻ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. കറ്റാർവാഴ വാസ്തുപരമായി പൊതുഫലത്താൽ മുള്ളുള്ള സസ്യങ്ങൾ വീടിൻറെ അടുത്തായി വയ്ക്കുന്നത് വളരെ ദോഷകരമായി കരുതുന്നു. എന്നാൽ കറ്റാർ വാഴയ്ക്കും റോസിനും ഇത് ബാധകമല്ല എന്ന് തന്നെ പറയാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.