മഴക്കാലം എന്നത് പല മാതാപിതാക്കൾക്കും പേടിയുടെ കാലം കൂടിയാണ് കാരണം മറ്റൊന്നുമല്ല തങ്ങളുടെ കുട്ടികളിൽ വരുന്ന അടിക്കടിയുള്ള പനി വരുന്ന പനി കുറേസമയം എടുത്തു മാറുന്നു എന്ന് മാത്രമല്ല വീണ്ടും വീണ്ടും പനി വന്നുകൊണ്ടിരിക്കുകയാണ് എന്തുകൊണ്ടാണ് ഞങ്ങളുടെ കുട്ടികൾക്ക് ഇത്രയധികം പനിക്കുന്നത് എന്തുകൊണ്ടാണ് അവർക്ക് അങ്ങനെ വരുന്നത് എന്തുകൊണ്ടാണ് വീണ്ടും വീണ്ടും മാറിയ പനി വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നത് നോക്കാം.
കുട്ടികളിലെ പ്രതിരോധശേഷിയെ കുറിച്ച് നമ്മൾ മുതിർന്നവരിലെ പോലെ ഒരിക്കലും അത്ര ശക്തമല്ല കുട്ടികളിലെ പ്രതിരോധ ശക്തി പ്രത്യേകിച്ച് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾ. ഒരു പ്രധാന കാരണം ഞാൻ ഈ പറഞ്ഞതുപോലെ അവരുടെ പ്രതിരോധശേഷി അത്ര മികവേറിയതല്ല നമ്മുടെ ശരീരത്തിന്റെ ഒരു ഘടന എങ്ങനെ എന്ന് വെച്ചാൽ ഓരോ തവണ ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ ആ ഒരു വൈറസ് കേറുന്ന സമയത്ത്.
ശരീരം അതിനെക്കുറിച്ച് പഠിച്ച് പ്രതിരോധിക്കാൻ ശരീരം പഠിക്കുക എന്നാൽ കുട്ടികളെ ഈ ഒരു ഇമ്മ്യൂണിറ്റി പവർ ഡെവലപ്പ് ചെയ്തെടുക്കാൻ കുറച്ച് അധികം സമയമെടുക്കുക അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ മൂന്നോ തവണ ഒരു പനി വരുമ്പോഴാണ് ശരീരം ആ വൈറസിനെ കുറിച്ച് അതിനെ പ്രതിരോധിക്കാൻ ഒതുന്നു അതുകൊണ്ടാണ് നമ്മുടെ കുട്ടികളെ വീണ്ടും വീണ്ടും പനി വരാനുള്ള ഒരു കാരണം. രണ്ടാമത്തേത് നമ്മൾ കാലാവസ്ഥയിലുള്ള മാറ്റമാണ് നമുക്കറിയാം ഏപ്രിൽ മെയ് മാസങ്ങളിൽ വളരെയധികം ചൂടാണ് അത്രയും ഒരു ചൂടിൽ നിന്നാണ് ഈ മഴ വരുന്നത് അത് കൊണ്ട് കൂടി ആണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.