കൊളസ്ട്രോളും പ്രമേഹവും ഇനി പെട്ടെന്ന് മാറിക്കിട്ടും

നെല്ലിക്ക നമ്മളെല്ലാവരും കഴിക്കുന്നതാണ് കോവിഡിൻ്റെ സമയത്ത് പലരും നെല്ലിക്കയും മഞ്ഞളും ഓക്കേ കഴിച്ചവരാണ് രോഗപ്രതിരോധശേഷിയും കാര്യങ്ങളൊക്കെ വർധിപ്പിക്കാൻ ആണ് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. നെല്ലിക്ക കഴിക്കുന്നത് കൊണ്ട് നമ്മുടെ ആരോഗ്യത്തിന് ആണെങ്കിലും മുടിക്കാണെങ്കിലും അതുകൊണ്ടുതന്നെ എന്തൊക്കെ ഗുണങ്ങളാണ് നമ്മൾ നെല്ലിക്ക കഴിക്കുന്നത് കൊണ്ട് നമ്മുടെ കണ്ണിന് ആണെങ്കിലും.

ശരീരത്തിനാണെങ്കിലും ഉണ്ടാവുന്ന എന്ന് പരിശോധിക്കാം. നെല്ലിക്കയും ധാരാളം ആയി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ധാരാളം ആൻറി ഓക്സിജനങ്ങളും ഉണ്ട് ജലദോഷങ്ങളൊക്കെ കുറയ്ക്കാനുള്ള കഴിവ് നൽകിയിട്ടുണ്ട് ഇടയ്ക്കിടെ വരുന്ന ജലദോഷത്തിനും കഫക്കെട്ടും എല്ലാം മാറാനും ഇത് ഡെയിലി ഒരെണ്ണം കഴിച്ചു കഴിഞ്ഞാൽ മതിയാവും. നമുക്ക് വൈറ്റമിൻസ് സി നമ്മുടെ ശരീരത്തിലെത്തി കഴിഞ്ഞാൽ മാത്രമേ.

നമുക്ക് നമ്മുടെ ശരീരത്തിന് പല പ്രവർത്തനങ്ങളും നടക്കുകയുള്ളൂ അത് ഈ ഒരു നെല്ലിക്ക കഴിച്ച് കൊണ്ട് അല്ലെങ്കിൽ ഒരു സപ്ലിമെൻറ് കഴിച്ചുകൊണ്ട് നമുക്ക് വൈറ്റമിൻ സി നേടിയെടുക്കാവുന്നതാണ്. നെല്ലിക്ക കഴിക്കുന്ന വഴി നമ്മുടെ ശരീരത്തിലേക്ക് വൈറ്റമിൻ സി എത്തുന്നുണ്ട് അതുവഴി നമുക്ക് രോഗപ്രതിരോധശേഷി കൂടുകയും ജലദോഷം കഫക്കെട്ടും അതുപോലെ ഇത് മാത്രം കഴിച്ചിട്ട് കാര്യമില്ല ഇതിൻറെ കൂടെ തന്നെ ചെറിയ രീതിയിലുള്ള ഡയറ്റ് കൂടി നമ്മൾ ഫോളോ ചെയ്യേണ്ടതുണ്ട് എന്നാൽ മാത്രമേ പൂർണമായും രോഗപ്രതിരോധശേഷിയും അസുഖങ്ങൾ നമുക്ക് വരാതിരിക്കുകയും ചെയ്യുകയുള്ളൂ. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment