ഈ ലക്ഷണങ്ങൾ തീർച്ചയായും കണ്ടില്ല എന്ന് നടിക്കരുത്

നാം ആഗ്രഹിക്കുമ്പോൾ കണ്ണനെ കാണുവാൻ സാധിക്കണം എന്നില്ല ഭഗവാൻ കൂടി നമ്മെ വിളിക്കുമ്പോൾ മാത്രമേ ഭഗവാന്റെ തിരുനടയിൽ എത്തുവാൻ ഏവർക്കും സാധിക്കൂ ഒരിക്കലെങ്കിലും ഭഗവാന്റെ ദർശനത്തിനായി കുതിക്കുന്നവർക്ക് അവിടെ എത്തിച്ചേരുവാൻ ഭഗവാന്റെ അനുഗ്രഹം കൂടിയേ തിരൂർ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുവാൻ സമയമായി എന്ന രീതിയിലും പല രീതിയിൽ നാം ലക്ഷണങ്ങൾ കാണുന്നതാകുന്നു.

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും മടിക്കാൻ പാടുള്ളതല്ല അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉടനെ ദർശനം നടത്തേണ്ടതാകുന്നു ഈ സൂചനകൾ ഏതെല്ലാമാണ് നോക്കാം. അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രം അല്ലെങ്കിൽ മറ്റ് ക്ഷേത്രങ്ങൾ സ്വപ്നം കാണുന്നത് അതീവ ശുഭകരമായ ഒരു കാര്യം തന്നെയാകുന്നു അവിടെയൊക്കെ യാത്ര ചെയ്യുന്നതായി സ്വപ്നം കാണുന്നതും അതീവ ശുഭകരമാണ് എന്ന കാര്യം നാം ഓർക്കേണ്ടത് ഭഗവാൻ തന്നെ നമ്മെ ദർശനത്തിനായി ഓർമിപ്പിക്കുന്നതാണ്.

ഈ സൂചനകൾ എന്ന് നാം ഓർക്കേണ്ടതാകുന്നു ഈ സ്വപ്നം കണ്ടാൽ ഒരിക്കലും പിന്നെ ഉപേക്ഷ വിചാരിക്കരുത് ഉടനെ തന്നെ ദർശനം നടത്തേണ്ടത് അനിവാര്യം തന്നെയാകുന്നു അടുത്തുള്ള ക്ഷേത്രത്തിലെങ്കിലും പോകുക അതായത് ഗുരുവായൂരിൽ പോകുവാൻ സാധിക്കുന്നില്ല എങ്കിൽ അടുത്തുള്ള ക്ഷേത്രത്തിലെങ്കിലും ദർശനം നടത്തുവാൻ ഇവർ ശ്രമിക്കേണ്ടത് ആകുന്നു. അനുഗ്രഹത്താൽ മാത്രമേ നിങ്ങൾക്ക് ഭഗവാനെ കാണാൻ സാധിക്കും എന്ന് തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടാവേണ്ടതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *