ശരീരവേദന ഏത് ടെസ്റ്റ് ചെയ്തിട്ടും മാറുന്നില്ലെങ്കിൽ ചെയ്യേണ്ടത്

ശരീരമാകെ വേദന കുറച്ചുകാലം മെഡിസിൻ കഴിച്ചു അത് മാറി പക്ഷേ ഇപ്പോൾ കഴുത്ത് വേദനയുണ്ട് അല്ലെങ്കിൽ തലവേദന ആളുകളുടെ ഒരു പ്രശ്നമാണ് ഓരോ സമയത്ത് ഓരോ ഭാഗത്തിലും ശരീരത്തിൻറെ ഭാഗത്തുള്ള വേദനകൾ പക്ഷെ അവർ ടെസ്റ്റ് ചെയ്തു നോക്കുന്ന സമയത്ത് ഒന്നും ടെസ്റ്റുകളിലും എക്സറെ സ്കാനിലും ഒരു പ്രശ്നവും ഉണ്ടാവില്ല എല്ലാം നോർമൽ ആയിരിക്കും. പക്ഷേ അവർക്ക് ശരീരം വേദനയുണ്ടാവും കഴുത്ത് വേദനയുണ്ടാവും.

തലവേദനയുണ്ടാവും വയറുവേദനയുണ്ടാവും ഇങ്ങനെ എല്ലാ കംപ്ലയിൻസ് ഉണ്ടാവുകയും ചെയ്യും പക്ഷേ അവർക്ക് ഇത് എന്താണ് പ്രശ്നം എന്ന് അറിയുകയില്ല ഈ ഒരു കണ്ടീഷൻ നമ്മൾക്ക് ഒരു ഇൻവെസ്റ്റിഗേഷൻസ് റിപ്പോർട്ട് എല്ലാം നോർമൽ ആയിട്ടുള്ള ഒരു കണ്ടീഷനാണ് ഫൈബ്രോമയോളജി എന്ന് പറയും ഈ ഒരു കണ്ടീഷൻ പല ആളുകൾക്കും ഉള്ളതാണ് പക്ഷേ ആളുകൾക്ക് എന്താണ് ഇതിന്റെ ഒരു കാരണം എന്നറിയില്ല ഒരുമാസം.

കഴിഞ്ഞ സമയത്തൊക്കെ അവര് വരും കഴുത്തിന് വേദന ഉണ്ടെന്ന് പറഞ്ഞിട്ടായിരിക്കും വരുന്നത് രാവിലെ എണീക്കുമ്പോൾ തന്നെ കഴുത്തിന് വേദന അവർക്ക് ഭയങ്കര ക്ഷീണം ഒരു ഉന്മേഷം ഇല്ലാത്ത പോലെ എന്നൊക്കെ പറഞ്ഞിട്ട് വരും അപ്പോൾ നമ്മൾ പ്രശ്നങ്ങളുണ്ടോ നോർമൽ ആയിരിക്കും പക്ഷേ നമ്മൾ എന്തെങ്കിലും ഒരു മെഡിസിൻ അവർക്ക് വേദനക്കുള്ള മരുന്ന് കൊടുത്തു വിടുകയാണെങ്കിൽ കുറച്ചു കാലം കഴിയുമ്പോൾ മാറും ഒരു വീണ്ടും വരും അത് വേറെ എന്തെങ്കിലും തരത്തിലുള്ള ഒരു കമ്പ്ലൈന്റ് പറഞ്ഞിട്ട് ആയിരിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *