ഈയൊരു ഇല കൊണ്ട് ഷുഗർ മാറ്റിയെടുക്കാം

ഡോക്ടർമാർ പലപ്പോഴും ഭക്ഷണം കഴിക്കരുത് റസ്റ്റ് ചെയ്യണം എന്നാണ് പറയാറ്. ഇതെല്ലാം കഴിഞ്ഞിട്ട് ഇനിയെന്ത് കഴിക്കേണ്ട ഡോക്ടറെ പല രോഗികളും ചോദിക്കാറുണ്ട് അതുകൊണ്ട് ഇന്ന് രോഗികൾക്ക് വളരെ സ്വാദോടെ കഴിക്കാവുന്ന എന്നാൽ നമ്മുടെ കൊളസ്ട്രോളും ഷുഗറും എല്ലാം കുറയ്ക്കാൻ സഹായിക്കുന്ന എന്നാൽ അതിനോടൊപ്പം തന്നെ നമുക്ക് വാല്യൂ പ്രോഡക്ട്സ് ഉണ്ടാക്കാവുന്ന അതായത് നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത് അത്.

ഒരു ചെടി നട്ടെന്നാൽ 60 വർഷം വരെ നമുക്ക് അതിൽ നിന്ന് ഇലക്കറികൾ കഴിക്കാൻ പറ്റും എന്നുള്ള രീതിയിലുള്ള ഒരുപാട് ഗുണങ്ങൾ അല്ല ഒരു ഡിഷ് പ്രിപ്പയർ ചെയ്യുന്നതിന്റെ റെസിപ്പിയാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്. ഏറ്റവും പ്രധാനം ഇത് ഇലയിലെ പ്രോട്ടീൻസും വൈറ്റമിൻസ് ആണ് വൈറ്റമിൻ എ സി വൈറ്റമിൻ കെ തുടങ്ങിയവയെല്ലാം ഇതിനകത്ത് അടങ്ങിയിട്ടുണ്ട് ഇത് കഴിച്ചിട്ടാണ് നമ്മുടെ പട്ടുനൂൽപ്പുഴു പ്രോട്ടീൻ ആയിട്ടുള്ള സിങ്ക് ഉണ്ടാക്കുന്നത്.

എന്നുള്ളത് മാത്രം മനസ്സിലാക്കിയാൽ മതി നമ്മുടെ മുടിയും നമ്മുടെ ചർമ്മവും ഒക്കെ സിൽക്ക് പോലെ മിനുസമുള്ളതും നല്ല വെട്ടിത്തിളങ്ങുന്നതുമായി തീരാനായിട്ട് ഇത് അത്യുക്തമാണ്. ഇനി അത് ഉണ്ടാക്കുന്ന പറയാം അതിന്റെ തളിരില ഒരു 100 ഗ്രാം എടുക്കണം തേങ്ങ അര മുറി വേണം വെളുത്തുള്ളി രണ്ടെണ്ണം വേണം അതുപോലെ നമുക്ക് കാന്താരി ഒരു മൂന്ന് എണ്ണം വേണം. ചെറിയ ഉള്ളി 5 എണ്ണം എടുക്കുക കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. ആദ്യം ചെയ്യേണ്ടത് ഒരു പാനില് വെളിച്ചെണ്ണ ഇട്ട് രണ്ട് സ്പൂൺ ഇട്ട് കടുക് പൊട്ടിക്കുകയാണ്. നന്നായിട്ട് ഒന്ന് ചെറുതായിട്ട് അരിഞ്ഞിട്ടുള്ള ഈ മൾബറിൽ എല്ലാം അതിലേക്ക് ഇട്ട് കുറച്ചു നേരത്തേക്ക് മൂടിവയ്ക്കുക.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *