എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് കുട്ടികൾ ഇല്ലാതെ ഇരിക്കുന്നത് എന്ന് മനസ്സിലാക്കാം

കുട്ടികളായില്ലേ ആർക്കാണ് ബുദ്ധിമുട്ട് ഏതെല്ലാം ഡോക്ടർസിനെ കാണിച്ചു ശാരീരികപരമായിട്ടും നമുക്ക് ഏത് പ്രയാസമുണ്ടാക്കുന്ന വാക്കുകളും ബോഡി ലാംഗ്വേജ് ആയിരിക്കും ഒരു വന്ധ്യത പേഷ്യൻസ് അല്ലെങ്കിൽ ഒരു ഇൻഫർ അനുഭവിക്കുന്ന ദമ്പതിമാരെ ഏറെക്കുറെ നമ്മുടെ സമൂഹത്തിൽ നേരിടുന്ന പ്രധാന പ്രശ്നം എന്ന് പറയുന്നത്. ഒരുപക്ഷേ കുട്ടികളില്ല എന്നതിനപ്പുറത്ത് മറ്റുള്ളവർ അല്ലെങ്കിൽ സമൂഹത്തിൽ നിന്നുള്ള ഈ ക്വസ്റ്റ്യൻസ് ആണ്.

നമ്മൾ വേദനിപ്പിക്കാറുള്ളത്ഒരുപക്ഷേ കുട്ടികളില്ല എന്നതിനപ്പുറത്ത് മറ്റുള്ളവർ അല്ലെങ്കിൽ സമൂഹത്തിൽ നിന്നുള്ള ഈ ക്വസ്റ്റ്യൻസ് ആണ് നമ്മൾ വേദനിപ്പിക്കാറുള്ളത് നമ്മളെ വേദനിപ്പിക്കാനുള്ള കൂടാതെ ഒരു കുടുംബത്തിന് പലപ്പോഴും പല പ്രോഗ്രാമുകൾ അറ്റൻഡ് ചെയ്യാതെ മാറിനിൽക്കുന്നത് നമ്മൾ പലപ്പോഴും നമ്മളോട് പറയാറുണ്ട്. എന്താണ് വന്ധ്യത എന്തെല്ലാം സാധ്യതകൾ ഉണ്ട് എന്നുള്ളത്. കല്യാണം കഴിഞ്ഞ് ഒരു ഭാര്യയും ഭർത്താവും ഒരുമിച്ച് .

നിരോധനം മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ കുഞ്ഞിനുവേണ്ടി ട്രൈ ചെയ്തിട്ട് കുട്ടികളെ ഉണ്ടാവാത്ത ഒരു അവസ്ഥയാണ് പറയുന്നത്. പണ്ട് കാലങ്ങളിൽ എല്ലാം തന്നെ സ്ത്രീകൾ സ്ത്രീയുടെ മാത്രം കുറ്റപ്പെടുത്തലുകൾ ആയിരുന്നു കുട്ടികളില്ലാത്തത് എന്ന് പറയുന്നത് മാറ്റി ഒരു ഒരു ഭാഗത്തേക്ക് മാറ്റി നിർത്തുന്ന ഒരു കണ്ടീഷൻ ഉണ്ടായിരുന്നു. ഇപ്പോ അതിൽ നിന്നെല്ലാം തന്നെ ഒരുപാട് മാറ്റം എന്നുള്ളത് വലിയൊരു കാര്യം കാരണം എന്ന് പറയുന്നത് പലപ്പോഴും 30 ശതമാനം മാത്രമാണ് 30 ശതമാനം പുരുഷന്മാരുടെയും 30% രണ്ടു പേരുടെയും കാരണങ്ങൾ കൊണ്ടും ആണ് ഈ വന്ധ്യത ഉണ്ടാവുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *