എന്തുകൊണ്ടാണ് കൂർക്കം വലി ഉണ്ടാകുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതൊക്കെയാണ് മനസ്സിലാക്കാം. കൂർക്കം വലി മറ്റുള്ളവർക്ക് ഒരു പ്രശ്നം ആകുന്നതിനു പുറമേ തന്നെ ആ പേഷ്യന്റിനും ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്. കൂർക്ക വലി വലിക്കുന്നതുമാത്രമല്ല പ്രശ്നം എന്ന് പറയുന്നത് അതായത് കൂർക്കം വലിക്കുന്ന സമയത്ത് നമ്മൾ ഇടയിൽ ഒരു 10 സെക്കൻഡ് നേരത്തേക്ക് നമ്മൾ ശ്വാസം പിടിച്ചു നിർത്തുകയും അത് വലിയ പ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.
ആദ്യം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതാണ് ആദ്യമായി ഇതിന് ചെയ്യുന്നത് ടെസ്റ്റ് സ്ലീപ് സ്റ്റഡി പരിശോധനകൾ ഒക്കെ കഴിഞ്ഞ് മൂക്കിനുള്ളിൽ ചെക്കിങ് ഒക്കെ കഴിഞ്ഞു കഴിയുമ്പോൾ ചെയ്യുന്ന ആദ്യത്തെ ടെസ്റ്റ് ആണ്. വീട്ടിലും ചെയ്യാനുള്ള സൗകര്യമുണ്ട് ടെക്നീഷ്യന്മാർ വീട്ടിൽ വന്നു ചെയ്യുന്ന ടെസ്റ്റാണ് അത് നമ്മുടെ ഉറങ്ങുന്ന സമയത്ത് ഫിറ്റ് ചെയ്യാനുള്ള മെഷീൻ ഒക്കെ കാണിച്ചു തന്നു രാത്രി കിടക്കുമ്പോൾ രാത്രി നമ്മൾ ഉറക്കത്തിനിടയിൽ.
ഒരുപാട് മൂന്നാല് അഞ്ച് പാരമീറ്റേഴ്സ് ചെയ്തുകൊണ്ടിരിക്കുന്ന ഓക്സിജൻ കുറയുന്നുണ്ട് എന്നൊക്കെ റെക്കോർഡ് ആവും. പിറ്റേ ദിവസം നമുക്ക് സ്റ്റഡി റിപ്പോർട്ട് എന്ന് പറയുന്നത് ഒരു മണിക്കൂർ നമുക്ക് എത്ര തവണ ഈ ശ്വാസതട സമയത്ത് ഏർപ്പെടുന്നുണ്ട് എന്നുള്ള കാര്യം മനസ്സിലാക്കാൻ വേണ്ടി തന്നെയാണ് ഈ ഒരു ടെസ്റ്റ് ചെയ്യുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.