സന്ധ്യാസമയം എന്നുപറയുന്നത് നമ്മുടെ ഹൈന്ദവ ആചാരങ്ങൾ പ്രകാരം ശാസ്ത്രങ്ങൾ പ്രകാരം മഹാലക്ഷ്മി വീട്ടിലേക്ക് വരുന്ന സമയം എന്നാണ് പറയപ്പെടുന്നത് അതുകൊണ്ടാണ് നമ്മൾ എല്ലാ വീടുകളിലും വിളക്ക് കൊളുത്തി ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുന്നത് എന്നാൽ നമുക്ക് അറിവില്ലാത്തതും നമുക്ക് ആരും പറഞ്ഞു തന്നിട്ടില്ലാത്തതും ആയിട്ടുള്ള ചില കാര്യങ്ങൾ സന്ധിയുമായി ബന്ധപ്പെട്ട് ഉണ്ട് എന്ന് വേണമെങ്കിൽ പറയാം.
ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ ഇരിക്കുകയാണെന്നുണ്ടെങ്കിൽ ലക്ഷ്മി ദേവിയുടെ ഈ വരവ് തടസ്സപ്പെടുകയും അല്ലെങ്കിൽ ലക്ഷ്മി ദേവിയുടെ വീട്ടിലേക്കുള്ള കടന്നുവരവിന് വിപരീതമായിട്ട് നമ്മൾ ചെയ്യുന്നതായിട്ടും വരും അങ്ങനെയാണെന്നുണ്ടെങ്കിൽ ലക്ഷ്മി സാന്നിധ്യം വീട്ടിലില്ലാതെ വരികയും നമുക്ക് പലതരത്തിലുള്ള ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുചേരുകയും ചെയ്യും.ഏതൊക്കെ കാര്യങ്ങളാണ്.
സന്ധ്യാനേരത്ത് അല്ലെങ്കിൽ സന്ധ്യാ കഴിഞ്ഞ് നമ്മൾ ചെയ്യാൻ പാടില്ലാത്തത് എന്നുള്ളതാണ് ഇവിടെ പറയുന്നത്. ഏതൊക്കെയാണ് എന്നുള്ളത് കൂടുതൽ നമുക്ക് നോക്കാം നന്നായിട്ട് നോക്കാം ആദ്യത്തേത് എന്ന് പറയുന്നത് സന്ധ്യാ സമയത്ത് നമ്മളുടെ വീടിൻറെ വാതിൽ അടച്ചിടരുത് എന്നുള്ളതാണ് ഒരു ആറുമണി സമയമൊക്കെ വെച്ചോളൂ സന്ധ്യാസമയം എന്ന് പറയുന്നത് 6 മണി സമയം അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ ഒരു മണിക്കൂർ ഒന്നരമണിക്കൂർ എങ്കിലും നമ്മുടെ വീടിൻറെ വാതിൽ നമ്മൾ തുറന്നിടണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.