ഈ വസ്തുക്കൾ ഒരിക്കലും ആരുടെ കയ്യിൽ നിന്നും മേടിക്കാൻ പാടില്ല

ഈ വസ്തുക്കൾ ആരെങ്കിലും നിങ്ങൾക്ക് തരികയാണ് എന്നുണ്ടെങ്കിൽ ഒരിക്കലും കയ്യിൽ അത് വാങ്ങാൻ പാടില്ല എന്നുള്ളതാണ് കയ്യിൽ വാങ്ങിയാൽ നമുക്ക് അവരുടെ ദുഷ്കർമ്മങ്ങളും ദുഷഫലങ്ങളും വന്നുചേരും എന്നുള്ളതാണ് വിശ്വാസം എന്തൊക്കെ വസ്തുക്കളാണ് നമ്മുടെ കയ്യിൽ വാങ്ങാൻ പാടില്ലാത്തത് അല്ലെങ്കിൽ കൈമാറാൻ പാടില്ലാത്ത ദോഷമായി തീരുന്നത് എന്നുള്ള അല്ലെങ്കിൽ ഒരു വ്യക്തി നശിക്കണം എന്ന് ചിന്തിച്ചുകൊണ്ട് ചിലർ നൽകുന്ന ചില കാര്യങ്ങൾ ഉണ്ട്.

വസ്തു എന്ന് പറഞ്ഞു കഴിഞ്ഞാൽ എള്ള് ആണ് എള്ള് ഒരു വീട്ടിൽ നിന്ന് യാതൊരു കാരണവശാലും മറ്റൊരു വ്യക്തിക്ക് ദാനമായിട്ട് നൽകാൻ പാടില്ലാത്ത ഒരു വസ്തുവാണ്. ഒരു വിലയ്ക്ക് നമ്മളത് വാങ്ങുന്ന പോലെ ഒരിക്കലും അത് ദാനമായിട്ട് നമ്മൾ സ്വീകരിക്കരുത് ഒരു രൂപയെങ്കിലും കാശായിട്ട് കൊടുത്തിട്ട് അത് വിലയ്ക്ക് വാങ്ങുന്ന രീതിയിൽ ആക്കി അത് വാങ്ങുക അവരെ പറഞ്ഞു മനസ്സിലാക്കുക അറിയാതെ കൂടി ആയിരിക്കും കൊണ്ടുവരുന്നത്.

എന്ന് പറയുന്നത്.ഉപ്പ് ഒരിക്കലും കൈകളിൽ നൽകാൻ പാടില്ല കൊടുക്കുന്നതിൽ കുറ്റം ഇല്ല എവിടെയെങ്കിലും വെച്ചിട്ട് കൊടുക്കാവുന്നതാണ് ഒരിക്കലും കൈമാറ്റം ഒരു കൈയിൽനിന്ന് മറ്റൊരു കൈയിലേക്ക് ഉപ്പ് കൊടുക്കുന്ന ഒരു സമ്പ്രദായം ചെയ്യാൻ പാടില്ല എന്നുള്ളതാണ്. സന്ധിക്ക് ശേഷം ആരുവന്ന് ഉപ്പു ചോദിച്ചാലും കൊടുക്കുന്നതും ഉത്തമമല്ല എന്നാണ് പറയപ്പെടുന്നത് നമ്മുടെ ഐശ്വര്യം പടിയിറങ്ങി പോകും എന്നുള്ളതാണ് അതുകൊണ്ട് തന്നെ ദാനം ചെയ്യുന്നതും ശരിയല്ല അതുപോലെ തന്നെ ശരിയല്ല എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *