ദാമ്പത്യ ജീവിതത്തിൽ ജീവിതത്തിലെ ലൈംഗികബന്ധത്തിനുള്ള ഇമ്പോർട്ടൻസ് സത്യം പറഞ്ഞാൽ ഒരുപാട് സാഹചര്യങ്ങളിലും ആ ഒരു റിലേഷൻഷിപ്പ് മെയിന്റയിൻ ചെയ്യാൻ പറ്റാത്തതിന്റെ മെയിൻ റീസൺ എന്നുപറയുന്നത് കാരണം ഒരു ഒന്നാമത് ഒരു കാണത്തില്ല വേണമെന്ന് നിർബന്ധങ്ങൾ ഇല്ല ചെറിയ ചെറിയ കുറ്റങ്ങളും വലിയ കുറ്റങ്ങളായി മാറും അടിസ്ഥാനപരമായി കാര്യങ്ങൾ നോക്കി കഴിഞ്ഞാൽ ചില ആളുകൾ പറയാറുണ്ട്.
എനിക്ക് രണ്ട് മക്കളുണ്ട് 14 കല്യാണം കഴിഞ്ഞിട്ട് 14 കൊല്ലങ്ങളായി പക്ഷേ കഴിഞ്ഞ 8 കൊല്ലങ്ങളായിട്ട് സെക്സ് എന്ന് പറയുന്ന കാര്യമേ ഇല്ല പിന്നെ ശീലമായതുകൊണ്ട് ഞങ്ങൾക്ക് അതിനെക്കുറിച്ച് തോന്നുന്നില്ല എന്നാൽ ഈ രീതിയിലേക്ക് പറയുന്നത്.കൺസൾട്ടേഷൻ സമയത്ത് അതായത് എനിക്ക് ഇപ്പൊ അങ്ങനെ ഒരു ഇതേ വരുന്നില്ല കാരണം എനിക്ക് ഉദ്ധാരണം നടക്കുന്നില്ല എനിക്ക് ഒരു പേടി എന്താണെന്ന് വെച്ചാൽ എൻറെ വൈഫിന് എന്നോട് ഒരു വിലയില്ല.
അല്ലെന്നുണ്ടെങ്കിൽ എന്നോട് ഒരു താല്പര്യം കുറവാണ് എന്ന് ഇതിൽ കാരണം എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല എന്നുള്ള രീതിയിലാണ് കാര്യങ്ങൾ വേറൊരു കപ്പിൾ വന്നിട്ട് പറഞ്ഞേക്കുന്ന കാര്യം അതായത് കല്യാണം കഴിഞ്ഞിട്ട് ആറ് കൊല്ലം കഴിഞ്ഞിട്ട് ഒരു തവണ പോലും സെക്സ് ചെയ്തിട്ടില്ല. ഒന്ന് ആലോചിച്ചു നോക്കിക്കേ എന്നിട്ടും അവരെ പിടിച്ചു നിൽക്കണം ആ ഒരു റിലേഷൻ പിടിച്ചുനിൽക്കണമെന്നുണ്ടെങ്കിൽ അത് അത്രത്തോളം ത്യാഗം ചെയ്തുകൊണ്ടാണ് ആ റിലേഷൻ മൈൻടൈൻ ആകുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.