എങ്ങനെ കുടിക്കണം ഇത് ആർക്കൊക്കെ കുടിക്കാം എന്നതിനെക്കുറിച്ച് വീട്ടിൽ നിന്ന് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ജ്യൂസ് ആണ് എ ബി സി. എബിസി ജ്യൂസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ആപ്പിൾ ഉണ്ട് ബീറ്ററൂട്ട് ഉണ്ട് കാരട്ട് ഉണ്ട് ഒരുപാട് ഹെൽത്തി ആയിട്ടുള്ള ഡ്രിങ്കും ഇതിനെ മിറാക്കിൾ ഡ്രിങ്ക് എന്നും പറയാറുണ്ട്.വിറ്റാമിൻ ഫൈബറും എല്ലാം അടങ്ങിയത് കൊണ്ട് തന്നെ ഇത് നമ്മുടെ ശരീരത്തിന് മൊത്തം തന്നെ പല രോഗങ്ങളെയും ഒന്നാണ്.
കുറച്ച് സാൾട്ട് ആഡ് ചെയ്തിട്ടും ഐസ്ക്യൂബ് ആഡ് ചെയ്തിട്ടും കുടിക്കാവുന്നതാണ്. ഇങ്ങനെ നിങ്ങൾ കുടിക്കുകയാണെങ്കിൽ നിങ്ങളുടെ സ്കിന്നിനേയും വളരെയധികം സോഫ്റ്റ് ആവുകയും അതുപോലെതന്നെ നിങ്ങളുടെ മുഖത്തിലെ കരുവാളിപ്പ് മാറാൻ വളരെ നല്ലൊരു ജ്യൂസ് ആണ് മറ്റുള്ള ഗുണങ്ങൾ എന്തൊക്കെ നോക്കാം. ഇതിന് ഫൈബർ അടങ്ങിയത് കൊണ്ട് തന്നെ നമ്മുടെ ഡിജെഷൻ സുഗമമായി നടക്കുകയും ഒരുപാട് ഫൈബർ.
അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് അത് കൂടുതലായും കട്ട് ചെയ്തു കഴിക്കുന്നതാണ് നല്ലത് അത് ജ്യൂസിന്റെ രൂപത്തിൽ കുടിക്കുകയാണെങ്കിൽ കൂടുതൽ നമുക്ക് ഉപകാരപ്രദമാകും എന്ന് തന്നെ പറയാം. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് നമുക്ക് കൂടുതലായും വയസ് നമ്മുടെ മുഖത്ത് തോന്നാറുണ്ട് അങ്ങനെയുള്ള പ്രശ്നങ്ങളുള്ളവർക്ക് യങ്ങായി ഇരിക്കാനും ഇത് ഹെൽപ്പ് ചെയ്യും. കാഴ്ച ശക്തി കൂട്ടാനും തിമിരം എന്നുള്ള അസുഖത്തിൽ ഒരു പരിധി വരെ വരാതിരിക്കാൻ വേണ്ടി സഹായിക്കുകയും ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ കാണുക.