പലപ്പോഴും നമ്മൾ ക്ലിനിക്കുകളിൽ നമുക്ക് നമ്മുടെ ഡിസ്കസ് ചെയ്യാത്ത ഒരു വിഷയമാണ് പ്രമേഹരോഗികളും ഡ്രൈവിങ്ങും പല പ്രമേഹ രോഗികളും വാഹനം ഓടിക്കുന്നവരാണ് നമ്മൾ ഇതിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ഒരു പ്രമേഹ രോഗിയാണ് പ്രത്യേകിച്ച് ചികിത്സ എടുക്കുന്ന ഒരു പ്രമേഹ രോഗിയാണെങ്കിൽ എന്തൊക്കെയാണ്. വാഹനം ഓടിക്കുമ്പോൾ പ്രത്യേകം നിബന്ധനകൾ ഉണ്ട് അതിന് വളരെ സ്ട്രിക്റ്റ് ആയിട്ടുള്ള റൂൾസ് ഉണ്ട്.
എല്ലാ മൂന്നുവർഷവും ഒരു ഡോക്ടറിന്റെ ആവശ്യത്തിനുള്ള കാര്യങ്ങളെല്ലാം സർട്ടിഫൈ ചെയ്ത് മുന്നോട്ടുപോയാൽ മാത്രമേ ലൈസൻസ് നോക്കുന്നതും വളരെ സ്ട്രിക്റ്റ് ആയിട്ടുള്ള തന്നെ സംരക്ഷിക്കാൻ വേണ്ടി ഉള്ളതാണ് ഇന്ത്യൻ പൊതുവേ ഇത്തരം ഡിസ്കഷൻസ് ഉണ്ടാവാറില്ല നിബന്ധനകളും വളരെ കുറവാണ് ഒരു കവിഞ്ഞ വലിയ നിബന്ധനകൾ ഒന്നും ഇന്ത്യയിൽ ഇല്ല പക്ഷേ എന്നിരുന്നാൽ പോലും നമ്മുടെ ഡയബറ്റിസ് ഉള്ളവരെ.
അല്ലെങ്കിൽ അപ്പോ ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം നമ്മൾ ഡ്രൈവ് ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കോംപ്ലിക്കേഷൻ ഷുഗർ പെട്ടെന്ന് താഴ്ന്നു പോവുക ഡ്രൈവ് ചെയ്യുന്ന സാഹചര്യമാണെങ്കിൽ നമുക്ക് ആ ഡ്രൈവ് ചെയ്യുന്ന വണ്ടിയുടെ ഒരു നിയന്ത്രണം നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നടക്കണമെന്നില്ല അതുകൊണ്ടുതന്നെ റോഡ് ട്രാഫിക് ആക്സിഡൻറ് ആയിട്ടുള്ള സാധ്യത കൂടും. പ്രത്യേകിച്ച് നമ്മുടെ ഡ്രൈവിംഗ് ചെയ്യുന്ന വ്യക്തിയാണെങ്കിൽ അത് എങ്ങനെ തടയാ നമ്മുടെ നാട്ടിൽ നമുക്ക് എല്ലാവർക്കും അറിയാം അതുകൊണ്ട് നമ്മൾ ഇത് മനസ്സിലാക്കുക നമ്മൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ ചില മരുന്നുകൾക്ക് ഷുഗർ താഴ്ത്താനുള്ള സാഹചര്യം കൂടുതലുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.