ഇന്ന് ക്ലിനിക്കിൽ ഒരുപാട് സ്ത്രീകൾ വന്ന് പറയുന്ന ബുദ്ധിമുട്ടാണ് ഉപ്പൂറ്റി വേദന അതുപോലെ തന്നെ കാലിലുണ്ടാകുന്ന തരിപ്പ് തുടങ്ങിയവയെല്ലാം. ഉപ്പൂറ്റി എന്നും പറയുന്നത് നമ്മുടെ കാലിൻറെ അടിയിൽ ആണ് നമ്മുടെ എല്ലാ വെയിറ്റ് താങ്ങുന്നത് ആ കാൽഭാഗം ആണ് അതുകൊണ്ട് തന്നെ നമുക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാം എന്തുകൊണ്ടാണ് ഉപ്പൂറ്റി വേദന ഉണ്ടാവുന്നത് അത് എങ്ങനെ മാനേജ് ചെയ്യാം എന്നുള്ളത് കൂടി പരിശോധിക്കാം.
നമ്മുടെ കാലിൻറെ പെരുവരലുണ്ടാകുന്ന ഒരുപാടയാണ് പ്ലാൻറ് ക്ലീഷ എന്ന് പറയുന്നത് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് രണ്ടാമതായി ആ ഭാഗത്തുണ്ടാവുന്ന എല്ലുകളുടെ തേയ്മാനമാണ് ഇങ്ങനെ ഉള്ളതുകൊണ്ടുതന്നെ നടക്കുന്ന സമയത്ത് അല്ലെങ്കിൽ മുള്ളോ കല്ലോ കുത്തുന്ന സമയത്തും നമുക്ക് നല്ലത് പോലെ വേദന അനുഭവപ്പെടാവുന്നതാണ്. മാത്രമല്ല നമ്മുടെ കാലിലേക്ക് വരുന്ന എല്ലുകളുടെ ബലക്ഷയം അല്ലെങ്കിൽ ആ ഭാഗത്തുണ്ടാകുന്ന പല തേയ്മാനങ്ങളും.
നമുക്ക് ഇങ്ങനെ ഉപ്പൂറ്റി വേദന വരാനുള്ള കാരണങ്ങളിൽ ഒന്ന് തന്നെയാണ്. മാത്രമല്ല ചെറിയ ചെറിയ പരിക്കുകൾ കൊണ്ടും ഈ ഭാഗത്തെ നമുക്ക് വേദന ഉണ്ടാക്കാവുന്നതാണ്. ഇതെല്ലാം കാരണങ്ങൾ തന്നെയാണെങ്കിലും അമിതഭാരം ഇതിന്റെ പ്രധാന കാരണങ്ങൾ തന്നെയാണ് ഭാരം കൂടുന്നതിനനുസരിച്ച് അത് നമ്മുടെ കാലിന്റെ ഉപ്പൂറ്റിക്ക് താങ്ങാൻ കഴിയാതെ ആവുകയും അത് ഒരു പ്രശ്നമായി മാറുകയും ചെയ്യാറുണ്ട്. അതുപോലെതന്നെ സ്പോർട്സ് കളിക്കുന്ന കുട്ടികളിൽ അവർ ഒരുപാട് ദൂരം ഓടുകയും ശാലുമെല്ലാം ചെയ്യുന്ന സമയത്തും ഇങ്ങനെ പൂജ വേദന കൂടുതലായും ഉണ്ടാകാനുള്ള സാധ്യതയും പെടുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.