ശ്രീകൃഷ്ണൻ്റെ അനുഗ്രഹമുള്ള ചില നക്ഷത്രക്കാർ

മനസ്സറിഞ്ഞു വിളിച്ചു കഴിഞ്ഞാൽ ഇത്രയധികം പ്രത്യക്ഷത്തിൽ വന്ന സഹായിക്കുന്ന മറ്റൊരു ദേവൻ ഇല്ല എന്ന് തന്നെ പറയണം പറയുന്നത് ശ്രീകൃഷ്ണ ഭഗവാനെ കുറിച്ചിട്ടാണ് ഭഗവാന്റെ ലീലകൾ എന്ന് നമ്മൾ പറയാറുണ്ട് കണ്ണന്റെ ലീലകൾ ഭഗവാന്റെ ലീലകൾ ശ്രീകൃഷ്ണ ഭഗവാന്റെ ലീലകൾ എന്നൊക്കെ നമ്മൾ എപ്പോഴും പറയാറുണ്ട് എന്ന് പറയുന്നത് ഭഗവാൻ നമ്മളെ സഹായിക്കാൻ ഏതറ്റം വരെയും പോയി എന്ത് മായ കാണിച്ചിട്ട് ആയാലും നമ്മളെ സഹായിക്കും.

എന്നുള്ളതും കൂടെ ചേർത്തു കൊണ്ടാണ് ഭഗവാനെ പോലെ ഇത്രയും പ്രത്യക്ഷത്തിൽ സഹായിക്കുന്ന മറ്റൊരു ദേവൻ ഇല്ല എന്ന് തന്നെ പറയാം. നമ്മൾ ഏതെങ്കിലും ഒക്കെ ദുർഘടം പിടിച്ച ഒരു അവസ്ഥയിൽ മനോവിഷമിക്കുന്ന ഒരു നിലയിൽ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഒരു പ്രശ്നങ്ങളിൽ അകപ്പെട്ട് ഭഗവാനെ എന്ന് മനസ്സുരുകി വിളിച്ചു കഴിയുമ്പോൾ പ്രത്യേക പ്രാർത്ഥന ഒന്നുമല്ല ഭഗവാനെ എന്നുള്ള പൂർണമായിട്ടുള്ള വിശ്വാസത്തിൽ ഭഗവാനെ.

വിളിച്ചു കഴിഞ്ഞു കഴിയുമ്പോൾ ഏതെങ്കിലും ഒക്കെ രൂപത്തിൽ വന്ന് നമ്മളെ സഹായിച്ച ചിലപ്പോൾ സ്വന്തം രൂപത്തിൽ തന്നെ വന്ന് സഹായിച്ച അനുഭവം കിട്ടിയിട്ടുള്ള വ്യക്തികൾ നമുക്കിടയിലുണ്ട്. അത്രത്തോളം നമ്മളെ സഹായിക്കുന്ന ഒരു മൂർത്തിയാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. ഭഗവാനെ പറ്റി പറയുമ്പോൾ എല്ലാവർക്കും 100 നാവാണ് ഭഗവാനെ ചെറുപ്പത്തിൽ കളിക്കൂട്ടുകാരൻ ആയിട്ടാണ് നമ്മൾ കാണുന്നത് കഴിയുമ്പോൾ.

ഭഗവാൻ നമുക്ക് ആരാധ്യ പുരുഷനാവും പിന്നീട് കുറെ അങ്ങോട്ട് പോയിക്കഴിഞ്ഞു കഴിയുമ്പോൾ ഭഗവാൻ നമ്മുടെ മകനാവും കണ്ണനാവും ഇത്തരത്തിൽ ഒരു മനുഷ്യൻറെ ആയുസ്സിൽ എല്ലാ കാലഘട്ടത്തിലും നമ്മൾ ഓമനിച്ച് സ്നേഹിച്ചു നമ്മളുടെ ഹൃദയത്തിൻറെ ഉള്ളിൽ സൂക്ഷിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ.കൂടുതൽ അറിയാൻ വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *