വൃക്കകൾ ശരിയായ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാം

നമ്മുടെ വൃക്കകൾ കറക്റ്റ് ആയിട്ട് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളത് എങ്ങനെ തിരിച്ചറിയാം എന്നുള്ള വിഷയത്തെക്കുറിച്ച് ആണ്. നമ്മുടെ ശരീരം നമ്മളോട് ഒത്തിരിയേറെ കാര്യങ്ങൾ പറയാറുണ്ട് പക്ഷേ ശ്രദ്ധിക്കാറില്ല പ്രവർത്തനം ശരിയാണോ അല്ല എന്നുള്ളത്. എങ്ങനെയാണ് നമ്മുടെ ശരീരം നമ്മളോട് പറയുന്നത് എന്നുള്ളതാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് മൂത്രം ഒഴിക്കുന്ന സമയത്ത് മൂത്രത്തിൽ പത കാണുക.

എന്നുള്ളത് ശ്രദ്ധിച്ചാൽ മതി കൂടുതൽ പതാ ഉയർന്ന പോലെ തോന്നുവാണെന്നുണ്ടെങ്കിൽ പ്രോട്ടീൻസ് അതായത് ആലൂയ കണ്ടീഷൻ ആയിരിക്കും രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് ശരീരം മുഴുവനായി നീര് അനുഭവപ്പെടുക പ്രധാനമായും നമ്മുടെ കണ്ണിന് താഴെയായിരിക്കും നീര് കണ്ടുവരുന്നത്. എത്രത്തോളം വെള്ളം കുടിക്കുന്നുണ്ടെങ്കിൽ പകുതി മൂത്രത്തിലൂടെ പുറപ്പെടുകയും ബാക്കിയുള്ള വെള്ളം നമ്മുടെ ശരീരത്തിലെ അടഞ്ഞ കൂടുന്നുണ്ടോ എന്നുള്ളത്.

പരിശോധിക്കുക അതായത് ഇതേ പോലെ തന്നെ നമ്മുടെ ആർത്തവ ക്രമക്കേടുകൾ ഹോർമോണൻസ് എന്നിവയെല്ലാം കണ്ടുവരുന്നുണ്ട്. പക്ഷേ ഇതെല്ലാം നോർമൽ ആയിട്ട് കണ്ടുവരുന്നത് മാത്രമാണ്. പക്ഷേ ഈ ഒരു കണ്ടീഷൻ എന്ന് പറയുന്നത് കണ്ടിന്യൂസ് ആയി നമുക്ക് ഇങ്ങനെ നീര് വരുകയും അത് കുറയാത്ത ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ഉറപ്പിക്കാവുന്നതാണ് വൃക്കകൾ ശരിയായ രീതിയിൽ അല്ലാ പ്രവർത്തിക്കുന്നത് എന്നുള്ള കാര്യം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment