അത്തം ആരംഭിക്കുന്നത് ഒരുക്കുവാൻ നാം ഏവരും പൂക്കളം ഇടാൻ ആരംഭിക്കുന്ന ദിവസം ഇതിനാൽ വിശേഷ ദിവസം തന്നെയാണ് കാക്കകൾ വീടുകളിൽ വരുന്നത് ഏറ്റവും ശുഭകാര്യമാണ് പിതൃക്കളുടെ ദൂതന്മാരാണ് എന്നും വാഹനവും ആണ് കാക്ക എന്നാണ് വിശ്വാസം അതിനാൽ ഇന്നേദിവസം കാക്ക വീടുകളിൽ വരുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു കൂടാതെ നാം നൽകുന്ന ആഹാര വസ്തുക്കൾ ഇന്നേദിവസം കാക്ക കഴിക്കുന്നതും വളരെ ശുഭകരം തന്നെയാകുന്നു.
പലരും നിത്യവും കാക്കയ്ക്ക് ആഹാരവും ശുദ്ധജലവും നൽകുന്നതാണ് ചിലർ ഇടയ്ക്ക് കാക്കയ്ക്ക് ആഹാരം നൽകുന്നവരുമാണ് എന്നാൽ നൽകാത്തവരും ഉണ്ട് എന്നാൽ ഇന്നേദിവസം ഏവരും ആഹാരവും നൽകുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു എന്നാൽ ഇന്നേദിവസം ആഹാരം നൽകുമ്പോൾ ഒരു കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ആഹാരത്തിനോടൊപ്പം പ്രത്യേകിച്ച് ഒരു കാര്യം കൂടി ചെയ്യുന്നത് ഏറ്റവും ശുഭകരം ആണ്.
നിങ്ങൾ പണം നൽകുന്നതിനേക്കാളും അതേപോലെതന്നെ വസ്ത്രം നൽകുന്നതിനേക്കാളും അത്തരത്തിൽ വളരെ വിശേഷമായ ദാനം നൽകുന്നതിനേക്കാൾ സർവസേഷ്ട്ടം തന്നെയാണ് ഇത്തരത്തിൽ ഇന്നേദിവസം കാക്കയ്ക്ക് ഇത്തരത്തിൽ ആഹാരം നൽകുന്നത് വിശേഷമായി തന്നെ കരുതപ്പെടുന്നു. ആദ്യം നാം ശ്രദ്ധിക്കേണ്ടത് കുളിച്ച് ശുദ്ധിയാവുക എന്ന കാര്യമാണ് അത്തമായതിനാലും കൂടാതെ വിശേഷപ്പെട്ട ദിവസം തന്നെയാണ് അതിനാൽ ഇന്നേദിവസം നാം വളരെ നേരത്തെ തന്നെ കുളിക്കേണ്ടത് ആണ്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.