കഫം നിറയുന്നത് കുറയാനുള്ള ചില വഴികൾ

ഒരു കാലാവസ്ഥയിൽ ഒരു തണുപ്പുള്ള കാലാവസ്ഥയിൽ പലപ്പോഴും പനി വരാറുണ്ട് അതിന്റെ കൂടെ തന്നെ ജലദോഷം അല്ലെങ്കിൽ സൈനസിൽ കഫക്കെട്ട് പോലെ നീർക്കെട്ട് പോലെ ഉണ്ടാവാറുണ്ട് അതുപോലെ കഫക്കെട്ട് ഉണ്ടാകും അത് മാറാതിരിക്കാൻ അതുപോലെതന്നെ ജലദോഷം വരുന്ന ഒരു പ്രശ്നം ഉണ്ടാവാറുണ്ട്. ഇൻഫെക്ഷൻ ഉണ്ടാവാറുണ്ട് അതാണ് കുട്ടികളിൽ ഒരുതരത്തിൽ കാണുന്നത് മറ്റൊന്ന് പറയാണെങ്കിൽ.

നമ്മുടെ ഇമ്മ്യൂൺ റിയാക്ഷൻ എന്ന് വെച്ചാൽ നമ്മുടെ രോഗപ്രതിരോധശേഷി കുറയുന്നത് കൊണ്ടും പക്ഷേ ഈ പ്രതിരോധശേഷി കുറയുന്നത് മാത്രമല്ല പ്രതിരോധശേഷി കൂടുന്ന അവസ്ഥയാണെങ്കിൽ പോലും നമുക്ക് ഒരു പ്രശ്നമുണ്ടാകും. നിലനിർത്താൻ വേണ്ടിയിട്ട് പോസ്റ്റ് ചെയ്യിക്കാൻ വേണ്ടിയിട്ട് അതിനാവശ്യമായിട്ടുള്ള രീതിയിൽ പ്രവർത്തിക്കാൻ വേണ്ടിയിട്ടുള്ള കാര്യങ്ങൾ നമ്മുടെ ശരീരത്തിലെ മാക്സിമം മാനേജ് ചെയ്തു കൊണ്ടുവന്നതാണ്.

നമ്മൾ ചെയ്യേണ്ടത് നമ്മുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യുന്ന തരത്തിലുള്ള മെഡിസിൻസ് അല്ലെങ്കിൽ സപ്ലിമെൻറ് മെഡിക്കേഷൻ ആയിട്ട് എടുക്കാം അല്ലെങ്കിൽ നമുക്ക് ഭക്ഷണത്തിലൂടെ തന്നെ എടുക്കാവുന്നതാണ്. രണ്ടുമൂന്ന് കാര്യങ്ങളാണ് പറയുന്നത് അതിൽ ആദ്യം വേണ്ടത് വൈറ്റമിൻസാണ് വൈറ്റമിൻസുകൾ പറയാണെങ്കിൽ നമുക്ക് ഏറ്റവും ആദ്യം വേണ്ടത് വൈറ്റമിൻ ഡി ആണ് ഈ വൈറ്റമിൻ ഡിയാണ് നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ രോഗപ്രതിരോധശേഷി നൽകുന്നത്. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള ബാക്ടീരിയ അറ്റാക്ക് ചെയ്യുന്ന സമയത്ത് എന്തെങ്കിലും കേറുന്ന സമയത്ത് അതിനെ പ്രിവന്റ് ചെയ്യണമെങ്കിൽ വിറ്റാമിൻ ഡീ അത്യാവശ്യമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://youtu.be/edDz0WuFTxs

Leave a Comment