100% റിസൾട്ട് കിട്ടണമെങ്കിൽ ഈയൊരു കാര്യം ചെയ്തു നോക്കൂ മുടി തഴച്ചു വളരും

അലോവേര നല്ലതാണ് അതേപോലെ നല്ലതാണ് വെളിച്ചെണ്ണ കാച്ചി എടുക്കുന്നത് ഇതെല്ലാം നമ്മൾ മുടിയുടെ കാര്യത്തിനായി ഉപയോഗിക്കുന്നതാണ് ചെയ്തിട്ടും മാറ്റം വരാത്ത കണ്ടീഷൻ അങ്ങനെയുള്ളവർക്കാണ് പറയുന്നത്. സ്ഥിരമായി പല രീതിയിലുള്ള കാര്യങ്ങൾ ട്രൈ ചെയ്തിട്ട് മാറ്റമില്ലാതെ വരുന്ന ആളുകൾ എങ്ങനെയാണ് മുടികൊഴിച്ചിൽ മനസ്സിലാക്കേണ്ടത് എങ്ങനെയാണ് അത് ട്രീറ്റ് ചെയ്യേണ്ടത് എന്നുള്ള കാര്യം ഒന്ന് പരിശോധിക്കണം.

ആദ്യത്തെ ബ്ലഡ് ടെസ്റ്റ് മുടി കൊഴിച്ചിൽ ഉള്ളവർക്ക് വേണ്ടി ചെയ്യേണ്ടത് രണ്ടാമത്തെ ബ്ലഡ് പറയുന്നത് തൈറോയ്ഡിന്റെ പ്രശ്നമുള്ളവർക്ക് വേണ്ടിയും അതുപോലെതന്നെ നിർബന്ധം ആയിട്ട് നോക്കേണ്ട ഒരു കാര്യമാണ് ആന്റി ബോഡി ടെസ്റ്റ് ഇതെല്ലാം ആദ്യം ചെക്ക് ചെയ്തതിനുശേഷം മാത്രമേ നമുക്ക് ഈ ഒരു കാര്യം ചെയ്യാൻ കഴിയുകയുള്ളൂ. അല്ലാതെ മുടി കൊഴിച്ചിൽ ഉള്ള ട്രീറ്റ് നല്ല മെയിൻ ആയിട്ടും ഫോക്കസ് ചെയ്യേണ്ടത് പിന്നെ ചെയ്യേണ്ട കാര്യം.

എന്ന് പറയുന്നത് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്നുള്ളതും നമുക്ക് നോക്കി തിരിച്ചറിയാവുന്നതാണ്. ഈ വയർ സംബന്ധമായ പ്രശ്നങ്ങൾ നമ്മളിൽ ഉണ്ട് എന്നുണ്ടെങ്കിൽ നമുക്ക് മുടികൊഴിചൽ ഉണ്ടാവാറുണ്ട്. അത് തിരിച്ചറിയണമെങ്കിൽ നമ്മുടെ കുടലിനകത്ത് ബാഡ് ബാക്ടീരിയസ് ഉണ്ടോ എന്നുള്ളതാണ് തിരിച്ചറിയേണ്ടത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment