ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ ഉദ്ധാരണക്കുറവ് കാണുന്നുണ്ട് ഒരു കണക്കനുസരിച്ച് ഏതാണ്ട് 35 മുതൽ 75 വയസ്സിനും ഇടയിലുള്ള 50% പുരുഷന്മാർക്കും ഉദാഹരണങ്ങളുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിച്ചത്. ഇതേതാണ്ട് മൂന്നിൽ ഒരു പുരുഷന്മാരെ ബാധിക്കുന്നുണ്ട് നമ്മുടെ നാട്ടിൽ ആണേലും പ്രമേഹ രോഗികൾ ധാരാളമായിട്ടുണ്ട് അതുകൊണ്ട് ഉദ്ധാരണ പ്രശ്നങ്ങൾ ഉള്ള പുരുഷന്മാരുടെ എണ്ണവും നമ്മുടെ നാട്ടിലും കൂടി വരികയാണ്.
അപ്പോൾ ഇതിൻറെ കാരണങ്ങൾ എന്താണ് ഇതിൻറെ പ്രതിവിധി എന്താണ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രത്യേകിച്ച് മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട് ചിലർക്ക് ഇത് ടെൻഷന് കാരണമാകുന്നു അതായത് ഒരു പെർഫോമൻസ് ടെൻഷൻ അതായത് സെക്സ് ചെയ്യാൻ പറ്റുകയില്ല എന്നുള്ള ഒരു ടെൻഷൻ അവരുടെ മനസ്സിൽ ഡിപ്രഷൻ ഉണ്ടാക്കുന്നു ജീവിതം തന്നെ ഇത് ദുരിത പൂർണമാക്കുന്നു.
കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നു ഇങ്ങനെ പലവിധ പ്രശ്നങ്ങളാണ് ഈ ഉദ്ധാരണ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നത്. നമുക്ക് ആദ്യമായിട്ട് തന്നെ എങ്ങനെ ഉദ്ധാരണം ഉണ്ടാകുന്നു എന്ന് മനസ്സിലാക്കുന്നത് വളരെ നല്ലതായിരിക്കും കാരണം നമുക്ക് ഇതിന്റെ ചികിത്സയ്ക്ക് അല്ലെങ്കിൽ ഇതിനൊരു പരിഹാരം മാർഗ്ഗം കണ്ടെത്തണമെങ്കിൽ എങ്ങനെ ഉദ്ധാരണ ഉണ്ടാകുന്നു എന്ന് അറിഞ്ഞിരിക്കുന്നത് വളരെ നന്നായിരിക്കും. ഈ ഉദ്ധാരണം ഉണ്ടാവുന്നതിന്റെ പുറകിൽ അല്ലെങ്കിൽ അതിൻറെ പുറകിൽ പലവിധ അനേറെ നീഗങ്ങളും നടക്കുന്നുണ്ട് എന്തൊക്കെയാണെന്ന് നമുക്കൊന്നും മനസ്സിലാക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.