അതായത് നാം ചെയ്യുന്ന പ്രവർത്തി രോഗങ്ങൾ ഉണ്ടാക്കുന്നത് ഇന്നത്തെ ശാസ്ത്രിയ കണ്ടതനുസരിച്ച് ഇത്തരം പഴഞ്ചൊല്ലിൽ എന്തെങ്കിലും ശാസ്ത്രം അടങ്ങിയിട്ടുണ്ട് ഇന്ന് നാം കാണുന്ന രോഗങ്ങളും പ്രമേഹം കൊളസ്ട്രോൾ ഹാർട്ടറ്റാക്ക് ആസ്മ അലർജി ആർത്രൈറ്റിസ് മാനസികരോഗങ്ങൾ തുടങ്ങിയ എല്ലാം ജീവിതശൈലി രോഗങ്ങളുടെ വിഭാഗത്തിലാണ് ഇടുന്നത് അറിഞ്ഞോ അറിയാതെയോ ജീവിതവും ജീവിത രീതികളും അപാകതകളാണ്.
അതായത് നാം കാര്യങ്ങൾ മനസ്സിലാക്കി ജീവിതരീതിയിൽ രോഗങ്ങളെയും പ്രതിരോധിക്കാനും വന്നാലും ചികിത്സിച്ചു മാറ്റാനും കഴിയുന്നതേയുള്ളൂ മറ്റൊരു കാര്യം നമ്മളുടെ പ്രവർത്തികൾ നമ്മുടെ മാത്രമല്ല ഏഴോ അതിനപ്പുറത്തേക്ക് വരാൻ പോകുന്ന കുട്ടികൾക്കും ഈ ഒരു അസുഖം വരാമെന്നുള്ളതാണ് ആധുനിക ശാസ്ത്രീയ കണ്ടെത്തലുകൾ.തെറ്റായ ചെയ്തു എങ്ങനെയാണ് രോഗങ്ങൾക്ക് കാരണമാകുന്നത് എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം.
കോവിഡ് പ്രതിരോധിക്കാൻ ആയിട്ട് കൊണ്ടുവന്ന പോലും നമ്മൾ മാസ്ക് വെച്ച് കൈ കഴുകി ഭക്ഷണം എക്സസൈസുകൾ ഇതെല്ലാം നമ്മൾ നല്ലപോലെ ശ്രദ്ധിച്ചത് കൊണ്ട് തന്നെയാണ് നമുക്ക് കൊറോണ എന്നുള്ള മഹാമാരി പോലും മാറി കിട്ടിയത് അതുകൊണ്ടുതന്നെ നമുക്ക് മനസ്സിലായി നമ്മളെക്കൊണ്ട് കഴിയാത്തതായി ഒന്നുമില്ല നമ്മൾ ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാൽ പല അസുഖങ്ങളും മാറും എന്നുള്ളത് കൂടി.കൂടുതൽ അറിയാൻ വീഡിയോ കാണുക.