എല്ലാവരുടെയും വീട്ടിൽ ഒരുപക്ഷേ ഉണ്ടായിരിക്കുന്ന ഒരു ചെടിയാണ് കറ്റാർവാഴ. എല്ലാം വാസ്തുശാസ്ത്രങ്ങളിലും വളരെയധികം ഗുണഫലങ്ങൾ ഉള്ള ഒരു ചെടി തന്നെയാണ് നമ്മുടെ ഇന്ത്യൻ ആസ്ട്രോളജിയിലും അത് തന്നെയാണ്. അതുകൊണ്ടാണ് പറയുന്നത് ഒരു വീടായിക്കഴിഞ്ഞാൽ നിർബന്ധമായും ഒരു കറ്റാർവാഴ എങ്കിലും നട്ടു വളർത്തിയിരിക്കണം എന്ന് പറയുന്നത്. ഔഷധപരമായിട്ട് ആയുർവേദ പരമായിട്ട് ഒരുപാട് ശ്രേഷ്ഠമായിട്ടുള്ള കാര്യം അവകാശപ്പെടാൻ ഉള്ള ഒരു ചെടിയാണ്.
കറ്റാർവാഴ എന്ന് പറയുന്നത് ഒരുപാട് മരുന്നുകൾക്ക് ഒരുപാട് മരുന്ന് കൂട്ടുകൾക്കൊക്കെ മാത്രമാകുന്നു വളരെ ശുഭകരമായിട്ടുള്ള ഒരു ചെടിയാണ് കറ്റാർവാഴ ഈ കറ്റാർവാഴ നമ്മളുടെ വീടിൻറെ ചില പ്രത്യേക ദിശകളിൽ നട്ടുവളർത്തുന്നത് അത് നട്ടുവളർത്തി പരിപാലിക്കുന്നത് വീട്ടിലുള്ള കുടുംബാംഗങ്ങൾക്ക് എല്ലാം തന്നെ ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യും എന്നാണ് പറയുന്നത് അതായത് കറ്റാർവാഴ ഒരു പ്രത്യേക ഭാഗത്ത് നട്ടുവളർത്തി.
അതിനെ പരിപാലിച്ച് അത് തഴച്ചു വളരുന്നതിനോടൊപ്പം ആ അത് നട്ടുവളർത്തിയ വ്യക്തിയുടെ അല്ലെങ്കിൽ ആ വീട്ടിലുള്ള വ്യക്തികളുടെ ജീവിതവും അതുപോലെ തഴച്ചു വളരുന്നതായിരിക്കും. അവരുടെ ജീവിതത്തിലേക്ക് പ്രത്യേകിച്ചും അതിസമ്പന്നയോഗം സമ്പത്ത് വന്ന് നിറയും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.