നിങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാവാൻ ഈ ഒരു ചെടി വീട്ടിൽ ഉണ്ടായാൽ മതി

നീല ശംഖുപുഷ്പം എല്ലാ വീട്ടിലും വളരുകയില്ല എല്ലാ മണ്ണിലും ഉണ്ടാകുന്ന ഒരു ശംഖുപുഷ്പം എന്ന് പറയുന്നത് ദൈവാധീനമുള്ള ഈശ്വരാധീനമുള്ള ഈശ്വരന്റെ സാന്നിധ്യമുള്ള വീടുകളിൽ ആ മണ്ണിൽ മാത്രം വളരുന്ന ചെടിയാണ് ശംഖുപുഷ്പം എന്ന് പറയുന്നത്. നമ്മുടെ വീടിൻറെ ഒരു പ്രത്യേക ദിശയിൽ ശംഖുപുഷ്പം നട്ടുവളർത്തുന്ന പ്രത്യേകിച്ചും രണ്ട് ദിശകളാണ് നമുക്ക് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും നേടിത്തരും എന്നാണ് വിശ്വസിക്കപ്പെടുന്നത് രോഗ ദുരിതങ്ങൾ ഒഴിഞ്ഞു നിൽക്കും.

കുടുംബത്തിൽ ദുർമരണങ്ങളും ഒന്നും ഉണ്ടാവില്ല നമ്മുടെ ജീവിതം ഐശ്വര്യപൂർണ്ണമായി മാറും എന്നുള്ളതാണ് ഇതിൽ ആദ്യത്തെ ഇടം എന്ന് പറയുന്നത് വീടിൻറെ ഈശാനകോൺ എന്ന് പറയുന്ന വടക്ക് കിഴക്കേ മൂലയാണ് നമ്മുടെ വീടിൻറെ വടക്ക് കിഴക്കേ മൂലയ്ക്ക് ഒരു മൂട് ശംഖുപുഷ്പം നട്ടുവളർത്തുക.

എന്നുള്ളതാണ്. തുച്ഛമായ പൈസയ്ക്ക് വാങ്ങാൻ ലഭിക്കും നീല ശംഖുപുഷ്പം വാങ്ങിക്കൊണ്ടുവന്ന് നമ്മളുടെ വീടിൻറെ വടക്ക് കിഴക്കേ മൂലയ്ക്ക് നട്ടുവളർത്തുക അതവിടെ വളർന്ന് പടർന്ന പന്തലിച്ചു നിൽക്കുന്നത് ചില പൂക്കളം ആയിട്ട് നിൽക്കുന്നത് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള ഫലങ്ങൾ നമുക്കും കുടുംബത്തിനും കൊണ്ടുവരും എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment