നമ്മുടെ ഹൈന്ദവ വിശ്വാസത്തിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന ഒരു വസ്തുവാണ് വെറ്റില എന്ന് പറയുന്നത് ഹൈന്ദവ ആരാധനയ്ക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത പൂജകൾക്ക് ഒഴിച്ച് നിർത്താൻ പറ്റാത്ത ഒന്നാണ് ഈ പറയുന്ന വെറ്റില എന്നുപറയുന്നത്. വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വെറ്റില എന്ന് പറയുന്നത് അതുകൊണ്ടുതന്നെ സർവ്വദേവന്മാരുടെയും സാന്നിധ്യം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു ഉദാഹരണത്തിന്.
വെറ്റിലയുടെ മുകൾഭാഗത്ത് ഇന്ദ്രനും ശുക്രനും കുടികൊള്ളുന്നു മദ്യഭാഗത്ത് സരസ്വതി ദേവി കൂടികൊള്ളുന്നു താഴെ ഭാഗത്ത് മഹാലക്ഷ്മി ദേവി കുടികൊള്ളുന്നു അലക്ഷ്മി ദേവി കുടികൊള്ളുന്നു മുകളിൽ മഹാവിഷ്ണു ഭഗവാൻ കൂടികൊള്ളുന്നു പുറംഭാഗത്ത് ശിവനും കാമദേവനും കുടികൊള്ളുന്നു ഇടതുവശത്ത് പാർവതി ദേവി കുടികൊള്ളുന്നു വലതുവശം ഭൂമിദേവി കൊള്ളുന്നു കൂടാതെ സൂര്യഭഗവാൻ സർവ്വ ഐശ്വര്യം ചൊരിയുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.
എല്ലാ ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ഒരു ശുഭവസ്തുവാണ് എന്ന് പറയുന്നത് ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക ഭാഗത്ത് ഞാൻ ഈ പറയുന്ന രീതിയിൽ വയ്ക്കുകഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറി നിങ്ങളുടെ ജീവിതം വളരെ മനോഹരമായി ജീവിതം കുതിച്ചുയരും എന്നുള്ളതാണ് ഈ പറയുന്ന രീതിയിൽ എടുത്ത് ഞാൻ പറയുന്ന പോലെ എഴുതി നിങ്ങളുടെ വീടിൻറെ ഈ ഒരു പ്രത്യേക ഭാഗത്ത് വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ സർവ്വ ഐശ്വര്യം ആണ് ഏതാണ്ടൊരു 30 ദിവസത്തെ ഫലം കിട്ടും.കൂടുതൽ അറിയാൻ വീഡിയോ കാണുക.