ഒരുപക്ഷേ നമ്മൾ കുറച്ച് വെള്ളം കുടിക്കുമ്പോഴേക്കും നെഞ്ചരിച്ചൽ അസിഡിറ്റി തുടങ്ങിയവ നമുക്ക് ഉണ്ടാവാറുണ്ട്. എന്തുകൊണ്ടാണ് ഉണ്ടാകുന്നത് അതുപോലെ ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ഇത് എപ്പോഴാണ് എടുക്കേണ്ടത് എടുക്കേണ്ട ചില മുൻകരുതൽ എന്തൊക്കെയാണ് ഇതൊക്കെയാണ് പറയുന്നത്.നമ്മുടെ ആമാശയത്തിൽ നിന്നുള്ള ദഹനരസങ്ങൾ എല്ലാം മുകളിലേക്ക് അതായത് അന്നനാളത്തിലേക്ക് വരുന്ന ഒരു കണ്ടീഷനാണ്.
നമ്മുടെ ഭക്ഷണം കഴിക്കുന്നു ഭക്ഷണം അന്നനാളത്തികൂടെ താഴോട്ടിറങ്ങുന്നു എന്നിട്ട് അത് തമാശയത്തിലേക്ക് ഇത് ഒരു വാൽവ് പോലെയാണ് പ്രവർത്തിക്കുന്നത് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം അതിലൂടെ ഇറങ്ങി താഴേക്ക് പോകുന്നു തിരിച്ചു വരാതിരിക്കാൻ വേണ്ടി അതാണ് നമ്മുടെ ദഹനപ്രക്രിയയിൽ നടക്കുന്നത്. ഇത് വൻകുടൽ ചെറുകുട എല്ലാം പോയി ദഹനം കറക്റ്റായി നടക്കുകയും ചെയ്യുന്നു പല കാരണങ്ങളുണ്ട് ഈയൊരു ലൂസ്.
ആയിട്ട് വരികയും ഭക്ഷണം നേരെ അതായത് ആമാശയത്തിൽ നിന്നുള്ള എല്ലാ ആസിഡൊക്കെ കൂടിയിട്ടുള്ള ആ ഒരു ഭക്ഷണപദാർത്ഥങ്ങൾ മുകളിലേക്ക് വരുമ്പോഴാണ് നമുക്ക് ഈ ഒരു നേരത്തെ പറഞ്ഞ പോലെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത്. എല്ലാ ആളുകളും കാണാറുണ്ട് ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അതുതന്നെ ഞാൻ നേരത്തെ പറഞ്ഞ പോലെയുള്ള നെഞ്ചരിച്ചിൽ പ്രത്യേകത വയറ് മുതൽ നെഞ്ചിന്റെ ഭാഗം വരെ നമുക്ക് ഈ ഒരു നെഞ്ചിരിച്ചിൽ കാണാറുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.