പെട്ടെന്ന് തന്നെ വെരിക്കോസ് മാറ്റിയെടുക്കാം

വെരിക്കോസ്നെ കുറിച്ചാണ് എന്താണ് വെരിക്കോസ് വെയിൻസ് അതുപോലെ തന്നെ എങ്ങനെ നമുക്ക് കൺട്രോളിൽ വെക്കാം എന്നുള്ള ഒരു കാര്യത്തെ കുറിച്ചാണ്. എന്താണ് വെരിക്കോസ് വെയിൻസ് കൂടുതലായിട്ടും കാണപ്പെടുന്നത് നമ്മുടെ കാലുകളിലാണ് കാലുകളിൽ തന്നെ ചുരുണ്ട് കൂടി കിടക്കുന്നതായിരിക്കും നമുക്ക് കാണാൻ സാധിക്കും എങ്ങനെയാണ് ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിലെ രണ്ട് തരത്തിലുള്ള രക്തക്കുഴലുകളാണ്.

അങ്ങനെ അവിടെ തന്നെ ചെയ്യുന്നത് ഇത് കാരണം കൂടി വെരിക്കോസ് വെയിൻസ് ഉണ്ടാവും. കാലുകളിൽ ഫുള്ളായി തടിച്ച വീർത്ത പോലെയുള്ള അവസ്ഥ ഉണ്ടാവുകയും ചെയ്യും ഇത് കൂടാതെ കാലുകളിലെ വേദന അനുഭവപ്പെടാറുണ്ട് ചിലർക്ക് വേദന ഇല്ലാതെയും ഉണ്ടാവാറുണ്ട് ചിലർക്ക് നീര് വയ്ക്കുന്നത് കാണാനായി സാധിക്കും ഇതൊക്കെ വെരിക്കോസ് വെയിൻ ആണ്. ഇങ്ങനെയുള്ള കാര്യങ്ങൾ കാണുമ്പോൾ.

തന്നെ നമ്മൾ അത് ഒരുവിധം ആൾക്കാരത് ട്രീറ്റ് ചെയ്യാനായി നോക്കും നമുക്ക് ചിലപ്പോൾ ഉണ്ടാകുന്ന സ്ഥലങ്ങൾ നമുക്ക് ചൊറിച്ചിലുകൾ കാണപ്പെടുന്നുണ്ട്. ചൊറിച്ചിലുകൾ കാണപ്പെടും അതാണ് വെരിക്കോസ് എന്നുപറയുന്നത് കോംപ്ലിക്കേഷൻസിൽ വരുന്ന ഒന്നാണ് ഷുഗർ തുടങ്ങിയ പ്രശ്നങ്ങളുള്ള ആൾക്കാരാണ് എങ്കിൽ അങ്ങനെയുള്ളവർക്ക് പ്രശ്നങ്ങളുള്ളവർക്ക് ഇത് ഉണ്ടാകുന്ന അല്ലെങ്കിൽ മാറാനായി വളരെയധികം സമയമെടുക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment