സ്റ്റോക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ

ജീവിതത്തിലെ ഏറ്റവും പ്രൊഡക്റ്റീവ് ആയിട്ടുള്ള സമയത്ത് തന്നെ ഒരു സ്ട്രോക്ക് ബാധിച്ച് നമ്മുടെ കയ്യും കാലും ഒരു വശം തളർന്നുപോയാൽ ചുണ്ട് ഒരു സൈഡിലോട്ടു കൂടിപ്പോയാൽ നമുക്കുണ്ടാകുന്ന മാനസിക വിഷമം വീട്ടുകാർക്ക് ഉണ്ടാക്കുന്ന ഭയങ്കരമായിട്ടുള്ള അധിക ചെലവുകൾ അദ്ദേഹത്തെ നോക്കാൻ വേണ്ടി അദ്ദേഹത്തിൻറെ മലമൂത്രവിസർജനം പോലും എടുത്ത് മാറ്റാൻ പറ്റാത്ത ഒരു സ്ഥിതിയിൽ നിർത്താൻ വേണ്ടി നമ്മൾ ഒരുപാട് ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയിലേക്ക്.

പോകാൻ സാധ്യതയുണ്ട് ഇത്തരത്തിൽ ആൾക്കാർക്കാണ് ഇതിനുള്ള റിസ്ക് കൂടുതലുള്ളത് അങ്ങനെ റിസ്ക് കൂടുതലുള്ളവർ നമ്മൾ നേരത്തെ തന്നെ പാലിക്കേണ്ട മര്യാദകൾ എന്തൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയെന്നാൽ അതിനൊരു ഗോൾഡൻ ഉണ്ട് 90 മിനിറ്റിനുള്ളിൽ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചേരുന്നാൽ അതിനുവേണ്ട ഇഞ്ചക്ഷൻ കൊടുത്തെന്നാൽ തന്നെ നമുക്ക് ഈ പറഞ്ഞ പ്രശ്നങ്ങൾ ഏതാണ്ട് 100 ശതമാനത്തോളം.

തന്നെ വരാതെ റിവേഴ്സ് ചെയ്യാനായിട്ട് കഴിയും. സ്റ്റോക്ക് അല്ലെങ്കിൽ പക്ഷാഘാതം എന്ന് പറയുന്നത് ലളിതമായി എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് തലച്ചോറിലോട്ടുള്ള രക്തയോട്ടം തടസ്സപ്പെടുന്നത് അത് രണ്ടുതരത്തിൽ സംഭവിക്കാം ഒന്നെങ്കിൽ അത് കട്ടപിടിച്ച് എന്ന് പറയുന്ന അവസ്ഥയിൽ ഉണ്ടാകുന്നത് അല്ല എന്നുണ്ടെങ്കിൽ നമ്മുടെ രക്തക്കുഴലുകളിൽ എന്തേലും പൊട്ടലുകൾ ഉണ്ടാവുകലളിതമായി എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് തലച്ചോറിലോട്ടുള്ള രക്തയോട്ടം തടസ്സപ്പെടുന്നത് അത് രണ്ടുതരത്തിൽ സംഭവിക്കാം ഒന്നെങ്കിൽ അത് കട്ടപിടിച്ച് എന്ന് പറയുന്ന അവസ്ഥയിൽ ഉണ്ടാകുന്നത് അല്ല എന്നുണ്ടെങ്കിൽ നമ്മുടെ രക്തക്കുഴലുകളിൽ എന്തെങ്കിലും പോട്ടലുകൾ ഉണ്ടാവുക ബ്ലീഡിങ് കൊണ്ടുവന്നത് മറ്റ് പല അസുഖങ്ങളും ഇതിലേക്ക് തിരിക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment