ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുന്ന സമയത്ത് കാര്യമായിട്ടുള്ള മാറ്റങ്ങൾ ഒന്നും കാണാറുണ്ടായിരുന്നില്ല ചെയ്തപ്പോൾ അവർക്ക് ഫാറ്റ് ലിവറിന്റെ കാണിക്കുന്നുണ്ട് എങ്ങനെയാണ് വരുന്നത് എന്താണ് ഫാറ്റി ലിവർ എങ്ങനെയാണ് ഇത് നമുക്ക് കൺട്രോൾ ചെയ്യാവുന്നതൊക്കെയാണ് പറയുന്നത്. നേരത്തെ പറഞ്ഞതുപോലെ തന്നെ ചിലപ്പോൾ നമുക്ക് എസ്ഡിപി ലെവലുകൾ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുന്ന സമയത്ത് കൂടുതലായിട്ട് മാറ്റങ്ങളൊന്നും കാണാൻ പറ്റുന്നുണ്ടാവില്ല.
ചില സമയത്ത് എസ്ഡിപി ലെവൽ കൂടുതലായിരിക്കും എന്നാൽ കുറവുമായിരിക്കും. ചെയ്യാൻ പറ്റുന്നത് വയറിൻറെ സ്കാൻ എടുക്കുന്നത് വഴി നിങ്ങൾക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാവുന്നതാണ് കൃത്യമായിട്ടുള്ള ഒരു വ്യായാമ ശീലവും ചിട്ട ആയിട്ടുള്ള ആഹാരരീതിയും നമ്മുടെ ഫോളോ ചെയ്യേണ്ടതാണ് അതിന് പുറമേ ഉറക്കം വെള്ളം നന്നായിട്ട് കുടിക്കേണ്ടത് ഒക്കെ അത്യാവശ്യമാണ്. ഭക്ഷണങ്ങൾ നമുക്ക് ഉൾപ്പെടുത്താനും.
എന്തൊക്കെ ഭക്ഷണങ്ങൾ നമ്മൾ ഒഴിവാക്കേണ്ടതൊന്നും നോക്കാം ആദ്യമായിട്ട് നിങ്ങൾ കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കംപ്ലീറ്റ് ആയിട്ട് ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ് അതിലെ ജംഗ് ഫുഡ് ഫ്രൈ ഫുഡ് ഒക്കെ നിങ്ങൾ പരമാവധി തന്നെ ഒഴിവാക്കുക. ശരീരത്തിലേക്ക് കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾ എത്തിക്കുന്നത് പരമാവധി കുറച്ചാൽ തന്നെ നിങ്ങൾക്ക് ഒരു ആശ്വാസം ഉണ്ടാവും.കൂടുതൽ അറിയാൻ വീഡിയോ കാണുക.