ആഗോളതല പ്രശ്നം തന്നെയാണ് പലപ്പോഴും ഫാമിലി മെമ്പേഴ്സിന്റെ ഇടയിൽ പ്രത്യേകിച്ച് ഹസ്ബൻഡ് വൈഫ് റിലേഷൻ ഒക്കെ തന്നെ കാര്യമായി പ്രശ്നമുണ്ടാക്കുന്ന ഒരു അസുഖമാണ് അസുഖം എന്ന രീതിയിൽ കണക്കാക്കേണ്ടതുണ്ടോ എന്ന് പലരും ചിന്തിക്കുന്നുണ്ടാവും പക്ഷേ ഉണ്ട് എന്നുള്ളത് തന്നെയാണ് എൻറെ യാഥാർത്ഥ്യം. കാരണം പലപ്പോഴും ഒരു പക്ഷേ ഭാവിയിൽ അത് കൂടുതൽ നമുക്ക് ശാരീരികമായിട്ടുള്ള മാരകമായ പ്രശ്നങ്ങൾ.
ഉണ്ടാക്കാവുന്നതോ അല്ലെങ്കിൽ ഓൾറെഡി എക്സിറ്റിംഗ് ആയിട്ട് നമുക്കുള്ള അസുഖങ്ങളുടെ ലക്ഷണമായിട്ട് സ്റ്റോറിങ് വരാം. ശരിക്ക് അതിന്റെ ഒരു ഫിസിയോളജി അല്ലെങ്കിൽ മെക്കാനിസം പരിശോധിക്കുകയാണെങ്കിൽ നമ്മൾ ഉറങ്ങാൻ കിടക്കുമ്പോൾ പ്രത്യേകിച്ച് മലർന്നു കിടക്കുമ്പോൾ നമ്മൾ വിശ്വസിക്കുന്ന ആശ്വാസം നമ്മുടെ തൊണ്ടയിലെ മസിൽസ് ഉറങ്ങുമ്പോൾ സ്വാഭാവികമായിട്ട് നമ്മുടെ റിലാക്സ് ലൂസ് ആകുന്നു.
ആ ഭാഗങ്ങളിൽ ശ്വാസം തട്ടിയുണ്ടാകുന്ന ചെറിയ വൈബ്രേഷൻസ് ആണ് ശരിക്ക് പറഞ്ഞാൽ കൂർക്കംവലി ഇത് കൂടുതലായി നിങ്ങൾ മലർന്നു കിടക്കുമ്പോഴാണ് അനുഭവപ്പെടുന്നത്. ഇത് പലപ്പോഴും നമ്മൾ പരിശോധിക്കുകയാണെങ്കിൽ നല്ലൊരു വിഭാഗം ആൾക്കാരിലും അലർജി ഒരു പ്രധാന കാരണമായിരിക്കാം വളരെ കോമൺ ആയിട്ട് നിങ്ങളൊക്കെ പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമായിരിക്കും മൂക്കിൽ പോളിപ്പ് അല്ലെങ്കിൽ ദശപോലെ വളരുക അതുപോലെതന്നെ സ്ലീപ് പ്രത്യേകിച്ച് നമ്മുടെ അപ്പർ റെസ്പിറേറ്ററി അതായത് മുകൾഭാഗത്തുള്ള ശ്വാസ നാളത്തിന്റെ ഒബ്സെക്ഷൻ കാരണം ഉണ്ടാകുന്ന ഒരു പ്രശ്നം.കൂടുതൽ അറിയാൻ വീഡിയോ കാണുക.