ഇങ്ങനെ ചെയ്തുകൊണ്ട് തടി കുറയ്ക്കാമോ എന്ന് നോക്കാം

ഒരു മാസം കൊണ്ട് 15 കിലോ കുറയ്ക്കാൻ പറ്റുമോ? ഇവർക്കെല്ലാം ഒരുപാട് ഡൗട്ടുകൾ ആണുള്ളത് കഴിക്കേണ്ടത് എങ്ങനെയാണ് വെള്ളം കുടിക്കേണ്ടത് നോക്കാം. ഒരു മാസം കൊണ്ട് 15 കിലോ കുറയ്ക്കാൻ പറ്റുമോ 20 കിലോ കുറയ്ക്കാൻ പറ്റുമോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് പല സംശയങ്ങളാണ് ഉള്ളത് 20 കിലോ വരെ കുറക്കാൻ പറ്റും ഇത് ഒരു നല്ല കാര്യമാണെന്ന് ചോദിച്ചാൽ നമ്മുടെ ഹെൽത്തി ആയിട്ട് ചെയ്യുകയാണെങ്കിൽ.

സയൻറിഫിക് ആയിട്ട് നമ്മൾ ചെയ്യുകയാണെങ്കിൽ തീർച്ചയായിട്ടും ഇത് ഹെൽത്തി തന്നെയാണ് വെയിറ്റ് അമിതമായിട്ടുള്ള വണ്ണമുള്ളവർക്ക് 20 കിലോ 30 കുറയ്ക്കുന്നുണ്ടെങ്കിൽ അത് അവരെ ആരോഗ്യത്തിന് നന്നായിട്ട് ഹെൽപ്പ് ചെയ്യും എന്നല്ലാതെ പ്രശ്നങ്ങളൊന്നും ഉണ്ടാവാറില്ല. ഒരു നല്ല കാര്യം തന്നെയാണ് പക്ഷേ എപ്പോഴും പറഞ്ഞിരുന്നത് ഒരു ഒരു മാസത്തിനുള്ളിൽ തന്നെ ഇത്രയും കുറക്കാൻ പറ്റുന്നത് എന്തായാലും സാധ്യമാണ് പക്ഷേ കറക്റ്റ്.

ആയിട്ടുള്ള പോഷകങ്ങൾ ന്യൂട്രീഷൻ ബേസ്ഡ് വെയിറ്റ് ലോസ് ആയിരിക്കണം ഗാലറി വേസ്റ്റ് ആവുമ്പോൾ വെറും എനർജി ലെവൽസ് നോക്കുന്നത്. എല്ലാവർക്കും പറഞ്ഞു കൊടുക്കുന്നത് പോഷകങ്ങളെല്ലാം എടുത്തുകൊണ്ട് തന്നെ ധാരാളം വെയിറ്റ് കുറയുന്നത് മാത്രമല്ല നമ്മുടെ എല്ലാവക രോഗങ്ങൾക്കും ഒരു ശമനം തൈറോയ്ഡ് ഡയബറ്റിസ് ഫാറ്റി റിവർ തുടങ്ങിയ രോഗങ്ങൾക്ക് എല്ലാം കുറവ് കിട്ടാനും ഇത് ഹെൽപ്പ് ചെയ്യും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *