ധനമുള്ളവർക്ക് ബഹുമാനവും എത്ര വലിയ പണ്ഡിതൻ ആയിരുന്നാലും എങ്കിൽ അവർക്ക് പരിഹാസവും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന ആകുന്നു മറ്റുള്ളവരുടെ പെരുമാറ്റങ്ങൾ പലപ്പോഴും നമ്മുടെ ജീവിതത്തിൽ വളരെയധികം വിഷമങ്ങൾക്ക് പോലും കാരണമാകാം ധനം അനിവാര്യം തന്നെയാണ് എന്ന് പറയാം ഇത് സത്യം തന്നെയാകുന്നു ഇന്നത്തെ കാലത്ത് ഒട്ടുമിക്കവർക്കും അതായത് പലർക്കും കടം ലോൺ തുടങ്ങിയ കാര്യങ്ങൾ വലയുന്നവർ തന്നെയാകുന്നു.
ജീവിതത്തിൽ അനേകം ദുരിതങ്ങളാലും ദുഃഖങ്ങളും ഇതിനാൽ വന്ന് ചേരുന്നതും ആണ് ലക്ഷ്മി പ്രീതി കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് സമ്പത്തിന്റെയും അഭിവൃദ്ധിയുടെയും ദേവതയായി ലക്ഷ്മിദേവിയെ കണക്കാക്കുന്നത് അതിനാൽ തന്നെ ഞാൻ ഈ പറയുന്ന കാര്യം ചെയ്യുകയാണ് എങ്കിൽ ധനപരമായി ഇരട്ടിക്കുകയും പുതിയ വഴികൾ തുറക്കപ്പെടുകയും ചെയ്യും എന്ന് തന്നെയാണ് വിശ്വാസം മറഞ്ഞിരിക്കുന്ന ധനം.
കൂടി കൈകളിൽ വന്ന് ചേരും എന്നും വിശ്വാസം ഉണ്ട്.കടലിൽ നിന്നും ദേവി അവതരിച്ചു അതിനാൽ തന്നെ കടലിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ദേവിക്ക് പ്രിയപ്പെട്ടത് കല്ലുപ്പ് പ്രത്യേകിച്ച് പോസിറ്റീവായ ഒരു വസ്തു തന്നെയാകുന്നു. നമ്മുടെ ചുറ്റും നെഗറ്റീവ് ഊർജ്ജം ഉണ്ട് എങ്കിലും ആ നെഗറ്റീവ് ഊർജ്ജത്തെ എല്ലാം തന്നെ വലിച്ചെടുക്കുവാൻ പ്രത്യേകമായ കഴിവാണ് ഉപ്പിനുള്ളത് എന്നത് വളരെയധികം പ്രാധാന്യം അറിയിക്കുന്ന ഒരു കാര്യം തന്നെയാകുന്നു. ഉപ്പിനേക്കാൾ കൂടുതൽ ഫലം കല്ലുപ്പാണ് നമുക്ക് നൽകുന്നത് അതായത് പൊടിയുപ്പിനെക്കാൾ കൂടുതൽ കല്ലുപ്പാണ് ശ്രേഷ്ഠം എന്ന് പറയാം. അതിനാൽ തന്നെ കല്ലുപ്പിനെ ചില പ്രത്യേകതകൾ ഉള്ളതാകുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.