ഈ കാര്യങ്ങൾ നിങ്ങൾ എന്തായാലും അറിഞ്ഞിരിക്കണം

ഒന്നാമത്തെ ഏത് ഭസ്മം രണ്ടാമത്തേത് കുങ്കുമം മൂന്നാമത്തേത് ചന്ദനമാണ് നാലാമത്തേത് മഞ്ഞൾ തിരഞ്ഞെടുക്കുകയും നിങ്ങളുടെ അതിനുണ്ടാകുന്ന ഫലം എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.ഒന്നാമത്തെ പ്രസാദം എന്ന് പറയുമ്പോൾ ഭസ്മം നിങ്ങൾ ഓർമ്മവച്ച കാലം മുതൽ നിങ്ങളുടെ ചെറുപ്പകാലം മുതൽക്ക് തന്നെ നിങ്ങളുടെ ചെറിയ പ്രായം തൊട്ട് തന്നെ മറ്റാരെയും അധികമായിട്ട് ശല്യപ്പെടുത്തരുത് ബുദ്ധിമുട്ടിക്കരുത് മറ്റൊരാളുടെ മുമ്പിലും കൈനീട്ടരുത്.

എന്ന് നിർബന്ധ ബുദ്ധി ഉള്ളവരാണ് അതിപ്പം സ്വന്തം അച്ഛനും അമ്മയുമായാൽ പോലും അവരെ ഒന്നും ഉപദ്രവിക്കരുത് ബുദ്ധിമുട്ടിക്കരുത് എന്നെക്കൊണ്ട് ഒരു ഭാരം ആർക്കും ആകരുത് ഞാൻ ആരെയും ഡിപെൻഡ് ചെയ്തു സ്വന്തം കാലിൽ നിൽക്കണം എന്ന് കൃത്യമായ നിർബന്ധ ബുദ്ധി ഉള്ളവരായിരിക്കും ഈ ഒന്നാമത്തെ പ്രസാദം തിരഞ്ഞെടുത്ത വ്യക്തികൾ എന്ന് പറയുന്നത് അച്ഛനും അമ്മയും ഒക്കെ ആണെന്നുണ്ടെങ്കിലും.

പലപ്പോഴും പറയും മോനെ അല്ലെങ്കിൽ മകളെ നിനക്ക് ഇത് വേണോ ഇത് പറയുമ്പോഴൊക്കെ കഴിയുന്നതും അവരെ ഡിപ്പെൻഡ് ചെയ്യാതെ അവർ സ്വന്തം കാലിൽ നിന്ന് കാര്യങ്ങൾ നേടിയെടുക്കാനും പ്രയത്നിക്കാനും മനസ്സുള്ളവർ ആയിരിക്കും ഇക്കൂട്ടർ എന്ന് പറയുന്നത്. അതുപോലെ തന്നെ കഷ്ടപ്പെടാൻ ഒക്കെ വളരെയധികം മനസ്സുള്ള വ്യക്തികൾ ആയിരിക്കും ഒന്നും അങ്ങനെ വളരെ ലേസി ആയിട്ട് ഒന്നും വിട്ടുകളയുന്നവരല്ല ഒരു അവസരം കിട്ടി ക്കഴിഞ്ഞാൽ കഷ്ടപ്പെടാൻ 100% മനസ്സുള്ള വ്യക്തികൾ ആയിരിക്കും അത്തരത്തിൽ മനസ്സറിഞ്ഞ് കഷ്ടപ്പെട്ടപ്പോൾ ഒക്കെ അതിന്റേതായ ഫലങ്ങളും ഗുണങ്ങളും ജീവിതത്തിൽ കിട്ടിയിട്ടുള്ള വ്യക്തികളുമാണ്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *