നിങ്ങളൊക്കെ ഗ്യാസ് ഒരു പ്രശ്നമാണെങ്കിൽ ഇതൊന്നും ചെയ്തു നോക്കൂ

പല അസുഖങ്ങളുമായി വരുന്ന രോഗികൾ ചിലപ്പോൾ ഒരു തലവേദനയാവാം അല്ലെങ്കിൽ ഒരു സ്കിൻ കംപ്ലൈന്റ്റ് ആവാം അല്ലെങ്കിൽ ഒരു ജോയിന്റ് പെയിൻ ഇത്തരത്തിലുള്ള അസുഖങ്ങൾ പറയുന്നതിന്റെ കൂടെ നമ്മൾ പലപ്പോഴും നമ്മൾ ചോദിക്കാറുണ്ട് നിങ്ങൾക്ക് ഇത് കൂടാതെ വേറെ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ എന്നുള്ളത് ഒട്ടുമിക്ക ആൾക്കാരും ഒരു 90% ആൾക്കാരും പറയുന്ന ഒരു കാര്യമാണ് എനിക്ക് ഗ്യാസിന്റെ ബുദ്ധിമുട്ട് ഉണ്ട് എന്നുള്ള കാര്യം.

അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ അതിൽ തന്നെ ഏറ്റവും നമുക്ക് ഏറ്റവും കൂടുതൽ ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു കണ്ടിഷൻ ആണ് ജി ഇ ആർ ഡി അല്ലെങ്കിൽ ഗ്യാസ് ഡിസീസ് എന്ന് പറയും അതായത് നമ്മുടെ അന്നനാളത്തിലേക്ക് ആമാശയത്തിൽ നിന്ന് കുറച്ച് പാതി ഭക്ഷണങ്ങൾ ഒരു അസുഖമാണ് ഇതുകൊണ്ട് നിങ്ങൾക്ക് അസിഡിറ്റി ബ്ലോട്ടിംഗ് അതുപോലെ പുളിച്ചു നെഞ്ചരിച്ച വയറു വീർക്കൽ.

ഒരുപക്ഷേ മല ശോധന പ്രശ്നങ്ങൾ ഇതൊക്കെ കാരണം അടിസ്ഥാനപരമായി ഇത് ബാധിക്കുന്നത് നമ്മുടെ ദഹന വ്യവസ്ഥയെ തന്നെയാണല്ലോ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആയിട്ട് അത് പലപ്പോഴും വളരെ കോമൺ ആയിട്ട് പേഷ്യൻസ് പറയുന്ന ഒരു കാര്യമാണ് കൂടുതൽ കൂടുമ്പോൾ പരിപ്പുവർഗ്ഗങ്ങൾ കൂടുമ്പോൾ അപ്പോഴൊക്കെ വല്ലാതെ നെഞ്ചരിച്ചിൽ വരുന്നു അല്ലെങ്കിൽ പുളിച്ചു തകിട്ടൽ വരുന്നു വയറു വീർക്കുന്നു ശരിക്ക് ഇതല്ലാട്ടോ പ്രശ്നം കഴിക്കുന്ന ഭക്ഷണമല്ല പ്രശ്നം കഴിക്കുന്ന രീതിയാണ് പ്രശ്നം നിങ്ങളുടെ ലൈഫ് സ്റ്റൈൽ തന്നെയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment