ഈ മരം നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ പെട്ടെന്ന് മുറിച്ചു കളയണം

ഒരു വീട് നമ്മുടെ സംരക്ഷണവും സ്വസ്ഥത സമാധാനം സംരക്ഷണം സ്നേഹം എന്നിവ നമ്മളിൽ വന്ന് ചേരുവാൻ നാം ആഗ്രഹിക്കുന്നത് ആകുന്നു പലർക്കും ഈ ഭാഗ്യം ലഭിക്കണം എന്നില്ല ദുരിത സ്വന്തം വീട്ടിൽ കയറുവാൻ പോലും പലർക്കും തോന്നാത്ത അവസ്ഥയും വന്ന് ചേരുന്നത് എന്നാൽ ഒരാഴ്ചയിൽ മൂന്ന് തവണയിൽ കൂടുതൽ വീടുകളിൽ കലഹം സംഭവിക്കുന്നു എങ്കിൽ ആ വീട്ടിൽ എന്തെങ്കിലും തരത്തിൽ ദോഷമുണ്ട്.

എന്ന് തന്നെ പറയാം. ചെറിയ കലഹങ്ങളെല്ലാം മറിച്ച് ശാപം ആ വീടുകളിൽ ഒന്നിലധികം തവണ സംഭവിക്കുന്നത് ദോഷകരം തന്നെയാണ് എന്ന് നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട് വീടുകളിൽ ഉപയോഗിക്കുന്നത് നെഗറ്റീവ് ആയ പദപ്രയോഗങ്ങൾ പറയുന്നതുപോലും ദോഷകരമാണ് എന്നുകൂടി നാം അറിയേണ്ടതാകുന്നു. നമ്മുടെ ഐശ്വര്യം തന്നെയാണ് അതിലൂടെ നഷ്ടമാവുക ഇനി വീട്ടിലേക്കു അലഹം കുറയ്ക്കുവാൻ നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്ദേഷ്യം ചിലർക്ക്.

മുൻകോപം ഉണ്ടാകുന്നവരാണ് അവരുടെ പ്രകൃതം അത്തരത്തിൽ ആകാം എത്ര തന്നെ ശ്രമിച്ചാലും മാറ്റാൻ പറ്റാത്ത സ്ഥിതി ആയിരിക്കും അങ്ങനെയെങ്കിൽ ചുറ്റുമുള്ളവർ പ്രകോപിതരാകുമ്പോൾ ഇവരിൽ നിന്നും അകലം പാലിക്കുന്നതാണ് ഏറ്റവും ശുഭകരമായ കാര്യം ഈ സമയം മനസ്സിൽ തട്ടി എന്ത് കാര്യം പറയുകയാണ് എങ്കിലും അത് നമുക്ക് പെട്ടെന്ന് ഏൽക്കും എന്നതും ദോഷകരമായ ഒരു വശം തന്നെയാകുന്നു അവർ പറയുമ്പോൾ ഒന്നും മിണ്ടാതെ നിൽക്കുന്നതാണ് കൂടുതൽ ഉചിതം എന്ന് തന്നെ പറയാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *