യൂറിക് ആസിഡ് ഉള്ളവർ ശ്രദ്ധിക്കേണ്ടത്

പല ആളുകളും ക്ലിനിക്ക് വന്നിട്ട് പറയാറുണ്ട് നടക്കാൻ ബുദ്ധിമുട്ടുണ്ട് എന്നുള്ളതൊക്കെ ആണെന്ന് തോന്നുന്നു ആളുകൾ പറയും എനിക്ക് യൂറിക്കാസിഡ് ഉണ്ട് എനിക്ക് ഇങ്ങനെ പെയിൻറ് ജോയിൻസൊന്നും പറ്റുന്നില്ല ഭയങ്കര നീർക്കെട്ട് പോലെയുണ്ട് അതുകൊണ്ട് ഞാൻ കുറെ കാലമായി ചിക്കനും ബീഫും എല്ലാം കഴിച്ചിട്ടില്ല ഒന്നും കുറയുന്നില്ല എന്ന്. ഈ മടക്കാൻ ബുദ്ധിമുട്ടുകള്‍ ഉണ്ടാവും അല്ലെങ്കില്‍ ഈ വിരലുകളിൽ ഭയങ്കരമായിട്ട് നീർക്കെട്ട്.

അല്ലെങ്കിൽ സ്റ്റെപ്നസ് മടക്കാൻ ബുദ്ധിമുട്ടുണ്ടോ നടക്കാൻ ബുദ്ധിമുട്ടുണ്ടോ പിന്നെ ഒരുപാട് നേരം ഇരിക്കാൻ പറ്റുന്നുണ്ടാവില്ല എന്നിട്ട് എണീക്കുമ്പോൾ ആണെങ്കിൽ ഒരു സ്റ്റിഫ്‌നെസ്സ് അല്ലെങ്കിൽ ഒരു പിടുത്തം പോലെ ഇത്രയും കാര്യങ്ങൾ ഒക്കെ കൂടുതലായിട്ടും ഈ ഒരു യൂറിക്കാസിലുള്ള ആളുകൾ കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും. നമ്മൾ ഈ യൂറിക്കാസിഡ് പ്രശ്ന ഉള്ളവരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ ഇടയ്ക്കിടയ്ക്ക്.

യൂറിക്കാസിഡ് മാത്രം ടെസ്റ്റ് ചെയ്യുന്നതിന് പകരം ഷുഗർ കൂടെ ടെക്സ്റ്റ് ചെയ്യാം. നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസ് കണ്ടന്റ് കൂടുന്ന സമയത്ത് യൂറിക് ആസിഡ് ഉണ്ടാവാനുള്ള ഒരു ചാൻസ് ഉണ്ട്. അപ്പോൾ നമ്മൾ ഇടയ്ക്കിടക്ക് അവര് പറയും ഞാൻ ഇടയ്ക്ക് ഫാസ്റ്റിംഗ് ഒക്കെ ചെക്ക് ചെയ്യാറുണ്ട് നോർമലാണെന്ന് പറയാറുണ്ട് ഫാസ്റ്റിംഗ് ചെക്ക് ചെയ്യുന്നതിന് പകരം എച്ച് പി എ വൺ ടെക്സ്റ്റ് ചെയ്യാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment